deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ചരിത്രം വാതിലിൽ മുട്ടി; ഇന്ത്യൻ കുതിരപ്പടയ്ക്ക് ഇസ്രയേലിന്റെ ആദരം_deltin51

Chikheang 2025-9-30 10:20:55 views 1263

  



ഹൈഫ ∙ ഒന്നാം ലോകയുദ്ധകാലത്ത്, 1918ൽ ഒട്ടോമൻ ഭരണത്തിൽനിന്ന് ഹൈഫ നഗരം മോചിപ്പിച്ച ഇന്ത്യൻ പട്ടാളത്തിന് ഇസ്രയേലിൽ ശ്രദ്ധാഞ്ജലി. നേരത്തേ കരുതിയിരുന്നതുപോലെ ബ്രിട്ടിഷ് പട്ടാളമല്ല, അവർക്കു കീഴിലെ ഇന്ത്യൻ കുതിരപ്പട്ടാളമാണ് ഹൈഫ മോചിപ്പിച്ചതെന്നും ഇക്കാര്യം ഉൾപ്പെടുത്തി ഹൈഫയിലെ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചുവരികയാണെന്നും മേയർ യോന യഹാവ് പറഞ്ഞു. ഹൈഫയിലെ ഇന്ത്യൻ സൈനികരുടെ സെമിത്തേരിയിൽ നടന്ന അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യൻ അംബാസഡർ ജെ.പി.സിങ്ങും ചടങ്ങിൽ പങ്കെടുത്തു. 2009ൽ ആണ് ഇവിടെ ആദ്യ അനുസ്മരണച്ചടങ്ങ് നടന്നത്. സെപ്റ്റംബർ 23 ‘ഹൈഫ ദിനമാ’യി ഇന്ത്യൻ സൈന്യം ആചരിക്കാറുണ്ട്. ഇന്ത്യൻ കുതിരപ്പടയുടെ മൈസൂർ, ഹൈദരാബാദ്, ജോധ്പുർ റജിമന്റുകളിൽനിന്നുള്ളവരാണ് കുന്തവും വാളുമുപയോഗിച്ച് മൗണ്ട് കാർമലിൽനിന്ന് ഒട്ടോമൻ സൈന്യത്തെ തുരത്തി നഗരത്തെ സ്വതന്ത്രമാക്കിയത്. Latest News, United States Of America, USA, Attack, Church-shooting, World News, Michigan church shooting, Grand Blanc shooting, US Marine church attack, Thomas Jacob Sanford, Michigan attack, Church of Jesus Christ of Latter-day Saints shooting, four dead shooting, US shooting incident, vehicle into church, Iraq War veteran shooting, gun violence US, religious institution attack, Grand Blanc news, Michigan crime, പള്ളി വെടിവെപ്പ്, മിഷികൻ പള്ളി ആക്രമണം, ഗ്രാൻഡ് ബ്ലാങ്ക് വെടിവെപ്പ്, യുഎസ് മറൈൻ ആക്രമണം, തോമസ് ജേക്കബ് സാൻഫോർഡ്, മിഷികൻ ആക്രമണം, നാല് മരണം വെടിവെപ്പ്, അമേരിക്കൻ വെടിവെപ്പ്, വാഹനം പള്ളിയിലേക്ക്, ഇറാഖ് യുദ്ധ veterans ആക്രമണം, തോമസ് സാൻഫോർഡ് വെടിവെപ്പ്, മിഷികൻ പള്ളി തീവെപ്പ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Grand Blanc Tragedy: Former US Marine Kills Four in Michigan Church Shooting After Vehicle Ramming   


VIDEO | The Israeli city of Haifa on Monday paid tributes to fallen Indian soldiers, with the Mayor noting that the city\“s school history books are being changed to correct that it was Indian troops and not the British who liberated the city from Ottoman rule.

“I was born in… pic.twitter.com/cSXsGxuDnA— Press Trust of India (@PTI_News) September 29, 2025


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PTI_News എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Indian soldiers liberated Haifa: Indian soldiers liberated Haifa from Ottoman rule in 1918, a historical event commemorated in Israel by Mayor Yona Yahav and Indian Ambassador J.P. Singh.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
74418