കണ്ണൂർ ∙ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാർഥിയെ പിഎസ്‌സി വിജിലൻസ് വിഭാഗം പിടികൂടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്. Bharatiya Janata Party (BJP), Rahul Gandhi, Priyanka Gandhi, India News, Latest News, BJP Ministers Criticize Rahul and Priyanka Gandhi\“s Affection, Rahul Gandhi Priyanka Gandhi Kiss, BJP Ministers Criticism, Indian Culture, Political Controversy, Kailash Vijayvargiya Statement, Vijay Shah Comment, Congress Protest, Lok Sabha Opposition Leader, Wayanad MP, Malayala Manorama Online News, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ബിജെപി വിമർശനം, രാഷ്ട്രീയ വിവാദം, ഇന്ത്യൻ സംസ്കാരം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി.
English Summary:
PSC Exam Malpractice in Kannur: A candidate was caught using a hidden camera to cheat during the exam and was apprehended by vigilance. The investigation is ongoing to uncover the extent of the malpractice and prevent future incidents.  |