തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കൈവിടാതെ സര്‍ക്കാര്‍ നടത്തിയ അസാധാരണ നീക്കമാണ് ജയില്‍മേധാവിയുടെ കത്തു പുറത്തുവന്നതോടെ വെളിപ്പെട്ടത്. സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ജയില്‍ മേധാവി കത്തയച്ചത്.
- Also Read കട്ടിലിൽ കെട്ടിയിട്ട് മർദിച്ചു, ചികിത്സ നൽകിയില്ല; ദേഹം മുഴുവൻ കത്തി കൊണ്ട് വരഞ്ഞ പാടുകള്‍; കൊടുങ്ങല്ലൂരിൽ യുവാവിനേറ്റത് ക്രൂരപീഡനം
ടി.പി. കേസില്‍ ഉള്‍പ്പെട്ടു വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ അവധി ആനുകൂല്യം നല്‍കി വിടുതല്‍ ചെയ്യുന്ന വിഷയം പരിശോധിക്കാന്‍ സര്‍ക്കാരില്‍ നിന്നു നിര്‍ദേശം ലഭ്യമായിരിക്കുന്നു എന്നാണ് ജയില്‍മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
തലശേരി ഇരട്ടക്കൊലപാതക കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഇവരെ വിട്ടയച്ച സാഹചര്യത്തിലാണ് ടി.പി കേസിലും \“വിടുതല്‍\“ നല്‍കുന്നത് പരിശോധിക്കാനുള്ള നിര്‍ദേശം. ഇവര്‍ക്ക് അവധി ആനുകൂല്യം നല്‍കി വിട്ടയയ്ക്കുകയാണെങ്കില്‍ സ്വീകരിക്കാന്‍ കഴിയുന്ന സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാനും ഈ മാസം 25ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാരിന്റെ അനധികൃത ഇടപെടല്‍ സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നത്.
- ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
- ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
- സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതടക്കം മുന്‍പ് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ പാളിയതോടെയാണ്, മറ്റൊരു കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ അവരെ ജയിലിനു പുറത്തെത്തിക്കാനുള്ള ശ്രമം. പ്രതികള്‍ക്ക് പരോള്‍ നല്‍കുന്ന കാര്യം തീരുമാനിക്കുന്നത് ജയില്‍ ഉപദേശക സമിതിയാണെന്നിരിക്കെ, അതിനെ മറികടന്നുള്ള നേരിട്ടുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
ടി.പി. കേസില്‍ ഉള്‍പ്പെട്ടു വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ അവധി ആനുകൂല്യം നല്‍കി വിടുതല്‍ ചെയ്യുന്ന വിഷയം പരിശോധിക്കാന്‍ സര്‍ക്കാരില്‍ നിന്നു നിര്‍ദേശം ലഭ്യമായിരിക്കുന്നു എന്നാണ് ജയില്‍മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
തലശേരി ഇരട്ടക്കൊലപാതക കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഇവരെ വിട്ടയച്ച സാഹചര്യത്തിലാണ് ടി.പി കേസിലും \“വിടുതല്‍\“ നല്‍കുന്നത് പരിശോധിക്കാനുള്ള നിര്‍ദേശം. ഇവര്‍ക്ക് അവധി ആനുകൂല്യം നല്‍കി വിട്ടയയ്ക്കുകയാണെങ്കില്‍ സ്വീകരിക്കാന്‍ കഴിയുന്ന സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാനും ഈ മാസം 25ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാരിന്റെ അനധികൃത ഇടപെടല്‍ സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നത്.
ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതടക്കം മുന്‍പ് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ പാളിയതോടെയാണ്, മറ്റൊരു കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ അവരെ ജയിലിനു പുറത്തെത്തിക്കാനുള്ള ശ്രമം. പ്രതികള്‍ക്ക് പരോള്‍ നല്‍കുന്ന കാര്യം തീരുമാനിക്കുന്നത് ജയില്‍ ഉപദേശക സമിതിയാണെന്നിരിക്കെ, അതിനെ മറികടന്നുള്ള നേരിട്ടുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
തലശേരി ഇരട്ടക്കൊലപാതക കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഇവരെ വിട്ടയച്ച സാഹചര്യത്തിലാണ് ടി.പി കേസിലും \“വിടുതല്‍\“ നല്‍കുന്നത് പരിശോധിക്കാനുള്ള നിര്‍ദേശം. ഇവര്‍ക്ക് അവധി ആനുകൂല്യം നല്‍കി വിട്ടയയ്ക്കുകയാണെങ്കില്‍ സ്വീകരിക്കാന്‍ കഴിയുന്ന സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാനും ഈ മാസം 25ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാരിന്റെ അനധികൃത ഇടപെടല്‍ സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നത്.
ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതടക്കം മുന്‍പ് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ പാളിയതോടെയാണ്, മറ്റൊരു കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ അവരെ ജയിലിനു പുറത്തെത്തിക്കാനുള്ള ശ്രമം. പ്രതികള്‍ക്ക് പരോള്‍ നല്‍കുന്ന കാര്യം തീരുമാനിക്കുന്നത് ജയില്‍ ഉപദേശക സമിതിയാണെന്നിരിക്കെ, അതിനെ മറികടന്നുള്ള നേരിട്ടുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. English Summary:
TP Chandrasekharan Murder Case: Government\“s “Unusual Move“ to Release Convicts Sparks Row |