deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ചിറ്റാരിപ്പറമ്പ് കൊലപാതകം; സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു_deltin51

cy520520 2025-9-27 02:20:59 views 1236

  



തലശ്ശേരി ∙ ചിറ്റാരിപ്പറമ്പ് അങ്ങാടിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. മാനന്തേരി വാഴയിൽ ഒണിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട ഒന്‍പത്  ബിജെപി, ആർഎസ്എസ് പ്രവർത്തകരെയാണ് തെളിവുകളുടെ അഭാവത്തിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. പത്ത് പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.


2005 ഫെബ്രുവരി 25 ന് രാത്രി ഒൻപതോടെയാണ് കാറിലും ബൈക്കിലുമെത്തിയ സംഘം പ്രേമനെ ആക്രമിച്ചത്. രാഷ്ട്രീയ വിരോധം കാരണം ബിജെപി ആർഎസ്എസ് പ്രവർത്തകരായ പത്തോളം പേർ ഗൂഢാലോചന നടത്തി ആക്രമിച്ചുവെന്നാണ് കേസ്. ഗുരുതരമായി വെട്ടേറ്റ പ്രേമൻ പിറ്റേന്ന് രാവിലെ തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ മരിക്കുകയായിരുന്നു.Pinarayi Vijayan, Vellapally Natesan, AK Balan, Kerala News, Latest News, AK Balan response to Vellappally Natesan\“s statement about Pinarayi Vijayan, Pinarayi Vijayan, A.K. Balan, CPM Kerala, Kerala Politics, Vellappally Natesan, Ayyappa Sangamam, Malayala Manorama Online News, Kerala Chief Minister, Communism in Kerala, വൈരുദ്ധ്യാത്മക ഭൗതികവാദം, Pinarayi Vijayan News, Kerala News, സിപിഎം, Current Affairs Kerala, Political News Kerala, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   


ശൈലേഷ് നിവാസിൽ സി.എം. സജേഷ് (36), ഒളോക്കാരൻ ടി. പ്രജീഷ് (37), ഇഞ്ചിക്കണ്ടി നിഷാന്ത് (47), പന്നിയോടൻ വീട്ടിൽ പി. ലിജീൻ (35), മണപ്പാട്ടി വിനീഷ് (44), കളരിക്കൽ വീട്ടിൽ സി. രജീഷ് (36), തൈക്കണ്ടി വീട്ടിൽ എൻ. നിജിൽ (31), പാറേമ്മൽ വീട്ടിൽ രഞ്ജയ് രമേശ് (30), രഞ്ജിത്ത് നിവാസിൽ സി.വി. രഞ്ജിത്ത് (40) എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതിയായ കെ. ശ്യാമപ്രസാദ് 2018ൽ കൊല്ലപ്പെട്ടു.


സിപിഎം നൽകിയ പട്ടിക പ്രകാരമാണ് പൊലീസ് കേസിൽ പ്രതികളെ ചേർത്തതെന്നാണ് പ്രതിഭാഗം വാദിച്ചത്. സംഭവം നടക്കുന്ന സമയത്ത് പ്രതികളാരും സ്ഥലത്തില്ലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതാണെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കുമാർ ചമ്പോലനും പ്രതിഭാഗത്തിന് വേണ്ടി പി.എസ്. ഈശ്വരൻ, പി. പ്രേമരാജൻ, ടി. സുനിൽ  കുമാർ എന്നിവരും ഹാജരായി. English Summary:
All Accused Acquitted in CPM Activist Murder Case Thalassery: Thalassery Murder Case ends with the acquittal of all accused individuals. The Thalassery sessions court acquitted nine BJP and RSS workers due to lack of evidence in the murder of a CPM activist in Chittaripparamba, a case dating back to 2005.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69779