deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മകനെ അവസാനമായി ഒന്നു കാണാൻ സാധിക്കാതെ പ്രവാസി മലയാളി; ഒമാനിൽ കുടുംബ വീസ ഇനി അത്ര എളുപ്പമല്ല: 7 രാജ്യാന്തര വാർത്തകൾ

Chikheang 7 day(s) ago views 1192

  

  

  

  

  

  

  

    



പാസ്പോർട്ട് പുതുക്കാൻ വൈകി; മകനെ അവസാനമായി ഒന്നു കാണാൻ സാധിക്കാതെ പ്രവാസി മലയാളി, കണ്ണീർ മേലാപ്പണിഞ്ഞ് പ്രവാസ ലോകം
റിയാദ് ∙ പുന്നപ്രയിൽ വാഹനാപകടത്തിൽ മുഹമ്മദ് സഹിൽ (8) വിടവാങ്ങിയതിന്റെ ആഘാതത്തിലാണ് സൗദിയിലെ പ്രവാസലോകവും. റിയാദിൽ ജോലി ചെയ്യുന്ന നീർക്കുന്നം സ്വദേശി അബ്ദുൽ സലാമിന്റെ മകനാണ് മുഹമ്മദ് സഹിൽ. മകനെ അവസാനമായി ഒന്നു കാണാൻ ആഗ്രഹിച്ച അബ്ദുൽ സലാമിന് പാസ്പോർട്ടിന്റെ കാലാവധി കൂടുതൽ വായിക്കാം   അഞ്ജു, ജോമോൾ, സൗമ്യ എന്നിവർ. ചിത്രം: മനോരമ

\“പണി\“ക്ക് മുൻപേ \“തിരക്കഥ\“, ടാർഗറ്റ് മലയാളി യുവതികൾ; ഒഴിഞ്ഞുമാറിയാൽ ചീത്ത വിളിയും ഫോട്ടോ സഹിതം \“പോസ്റ്റ് \“ ക്രൂരത; നീതി തേടി അഞ്ജുവും ജോമോളും
ദുബായ് ∙ ഒരു കടലോളം സങ്കടങ്ങളും ആശങ്കകളും പേറിയാണ് ഈ രണ്ട് യുവതികൾ കഴിഞ്ഞ ദിവസം സന്ദർശകവീസയിൽ യുഎഇയിലെത്തിയത്. തൃശൂർ സ്വദേശി അഞ്ജുവും ഇടുക്കി സ്വദേശി ജോമോൾ ജോസും. രോഗികളായ മാതാപിതാക്കളെ ബന്ധുക്കളെ ഏൽപ്പിച്ച് കടൽക്കടന്ന് ഈ പ്രവാസ ലോകത്ത് ഇവരെത്താൻ രണ്ട് കൂടുതൽ വായിക്കാം   Representative Image. Image Credit: EvgeniyShkolenko/istockphoto.com

പ്രവാസികൾക്ക് തിരിച്ചടി; ഒമാനിൽ കുടുംബ വീസ പുതുക്കൽ ഇനി അത്ര എളുപ്പമല്ല, പുതിയ നിയമം പ്രാബല്യത്തിൽ
മസ്‌കത്ത് ∙ പ്രവാസികളുടെ കുടുംബ വീസയും കുട്ടികളുടെ ഐഡി കാര്‍ഡും ജീവനക്കാരുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിനും ഒമാനില്‍ ഇനി കൂടുതല്‍ രേഖകള്‍ ആവശ്യം. കഴിഞ്ഞ ദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നത്. കുട്ടികളുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിന് ഒറിജിനല്‍ പാസ്‌പോര്‍ട്ട് കൂടുതൽ വായിക്കാം   Image Credit:X/wizzair

പ്രവാസികൾക്ക് സന്തോഷവാർത്ത: ‘വീണ്ടും വിസ് എയർ’; അബുദാബിയിൽ സർവീസ് പുനരാരംഭിക്കുന്നു
അബുദാബി ∙ യുഎഇയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച അൾട്രാ-ലോ-കോസ്റ്റ് കാരിയറായ വിസ് എയർ മാസങ്ങൾക്കു ശേഷം അബുദാബിയിലേക്ക് സർവീസ് പുനരാരംഭിക്കുന്നു. അടുത്ത മാസം മുതൽ വിമാനങ്ങൾ പറന്നുയരും. കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിങ് ഇപ്പോൾ ആരംഭിച്ചു. വിസ് എയറിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് കൂടുതൽ വായിക്കാം   ഇന്ദുലേഖ. ചിത്രം : സ്പെഷൽ അറേഞ്ച്മെന്റ്.

മൂന്നാം വയസ്സിൽ നഷ്ടപ്പെട്ട വെളിച്ചം: വരൻ വിവാഹത്തിനെത്തിയത് യുഎഇ സന്ദർശക വീസയുമായി; ഇന്ന് ദുബായിൽ \“ബിസിനസ് റാണി\“ ഈ കണ്ണൂരുകാരി
ദുബായ് ∙ ആ കണ്ണുകൾ എപ്പോഴും തുറന്നുതന്നെയിരിക്കും. എന്നിട്ടും ഇന്ദുലേഖയുടെ രാവുകൾ ഒരിക്കലും പ്രകാശ സാന്ദ്രമായിരുന്നില്ല; ഇരുട്ടായിരുന്നു ആ ലോകം നിറയെ. മൂന്നാം വയസ്സിൽ തിരിച്ചറിഞ്ഞതാണ്, തനിക്കിനി ലോകത്തിന്റെ വർണക്കാഴ്ചകളില്ലെന്ന്. ഇന്നിപ്പോൾ പൂർണ ആത്മവിശ്വാസത്തോടെ ജീവിതത്തിന്റെ പടവുകൾ കടന്ന് മുന്നോട്ട് പോകുമ്പോഴും എഴുത്തുകാരി കൂടിയായ ഇന്ദുലേഖ കൂടുതൽ വായിക്കാം   Representative Image. Image Credit: izusek /Istock.com

യാത്രക്കാരുടെ ലഗേജുകൾ \“മറന്ന് \“ ദുബായിൽ നിന്ന് പറന്ന വിമാനം! വിമാനത്താവളത്തിൽ വൻ ആശയക്കുഴപ്പവും പ്രതിഷേധവും
ദുബായ്/ ന്യൂഡൽഹി ∙ ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ കൊണ്ടുപോകാൻ മറന്നത് വിമാനത്താവളത്തിൽ വൻ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. ഇന്നലെ( ബുധൻ) വൈകിട്ട് 148 യാത്രക്കാരുമായി ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ വിമാനം ഇറങ്ങിയപ്പോഴാണ് കൂടുതൽ വായിക്കാം   Representative Image. Image Credirs: urbazon/Istockphoto.com

ഹൃദയാഘാതത്തിന് അടിയന്തര ചികിത്സ തേടി യുവാവ് ആശുപത്രിയിൽ, പരിശോധിച്ചപ്പോൾ കാരണം മറ്റൊന്ന്; ഒട്ടേറെ പ്രവാസികൾ നേരിടുന്ന അവസ്ഥ!
ദുബായ് ∙ ഹൃദയാഘാതം ആണെന്ന് കരുതി അടിയന്തര ചികിത്സ തേടി അബുദാബിയിലെ ആശുപത്രിയിൽ എത്തിയ 23 വയസുള്ള യുവാവ്. നെഞ്ചിടിപ്പ്, വെപ്രാളം, ക്ഷീണം, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ. വിശദമായ പരിശോധനയിൽ പക്ഷേ ഹൃദ്രോഗത്തിന്റെ യാതൊരു സാധ്യതകളും കാണുന്നില്ല. എമർജൻസിയിൽ നിന്ന് ഹൃദ്രോഗ വിദഗ്ധന്റെ പരിശോധനയ്ക്കയച്ചു. കൂടുതൽ പരിശോധനകൾക്കായി കൂടുതൽ വായിക്കാം English Summary:
Weekender focuses on the plight of Malayali women in Dubai and other news affecting the Malayali diaspora. This article covers stories about visa issues, travel disruptions, and inspiring tales of Malayalis abroad, offering relevant updates for the Pravasi community.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72038