deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ടൗൺഷിപ്പിൽ അനർഹർക്ക് വീട്; അന്വേഷണത്തിന് വിജിലൻസ്

cy520520 2025-10-28 08:47:12 views 1201

  



കൽപറ്റ ∙ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ അനർഹരെ ഉൾപെടുത്തിയതിൽ അന്വേഷണത്തിനു വിജിലൻസ്. ചില റവന്യു ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ദുരന്തബാധിതർ അല്ലാത്തവരെപ്പോലും ടൗൺഷിപ് ഗുണഭോക്തൃ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ടെന്നാണു വിജിലൻസിനു ലഭിച്ച വിവരം. പ്രാഥമിക വിവരശേഖരണം നടത്തിയതായും ഡയറക്ടറേറ്റിൽനിന്ന് അനുമതി കിട്ടിയാലുടൻ വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.  

  • Also Read മന്ത്രിപത്നിയുടെ കാർ പുതുച്ചേരി ‌വഴി, രേഖകളിൽ കൃത്രിമം; റജിസ്ട്രേഷൻ പുതുച്ചേരിയിലെ കടയുടെ വിലാസത്തിൽ   


ദുരന്ത ബാധിതരല്ലാത്തവരും മറ്റിടങ്ങളിൽ സ്വന്തമായി വീടുള്ളവരും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടു. ഒരു വീട്ടിൽ കുടുംബസമേതം താമസിച്ചിരുന്ന പലരും പിന്നീടുണ്ടാക്കിയ രേഖകളുടെ സഹായത്തോടെ ടൗൺഷിപ്പിൽ ഒന്നിലധികം വീടുകൾക്ക് അർഹത നേടിയതായും ആരോപണമുയർന്നിട്ടുണ്ട്. Kerala News, Malayalam News, Doctor, Medical College, Kerala Government, doctor shortage Kerala, medical college crisis, Kerala healthcare, medical education challenges, government hospitals Kerala, doctor recruitment Kerala, MCh accreditation, gynaecology doctors, dermatology doctors, orthopedics doctors, Dr. C.H. Harris, Dr. C.G. Jayachandran, Thiruvananthapuram Medical College, medical college superintendent, public health Kerala, healthcare challenges Kerala, ഡോക്ടർ ക്ഷാമം കേരളം, മെഡിക്കൽ കോളേജ് പ്രതിസന്ധി, കേരള ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം വെല്ലുവിളികൾ, സർക്കാർ ആശുപത്രികൾ കേരളം, ഡോക്ടർ നിയമനം കേരളം, എംസിഎച്ച് അംഗീകാരം, ഗൈനക്കോളജി ഡോക്ടർമാർ, ഡെർമറ്റോളജി ഡോക്ടർമാർ, ഓർത്തോപീഡിക്സ് ഡോക്ടർമാർ, ഡോ. സി.എച്ച്. ഹാരിസ്, ഡോ. സി.ജി. ജയചന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ് സൂപ്രണ്ട്, പൊതുജനാരോഗ്യം കേരളം, ആരോഗ്യ വെല്ലുവിളികൾ കേരളം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala Medical Colleges Grapple with Severe Doctor Shortage: A Crisis in Healthcare & Education

പുനരധിവാസ പട്ടികയിൽ ഉൾപെട്ട 105 പേർക്ക് 15 ലക്ഷം രൂപ വീതം നൽകിയതിലടക്കം സാമ്പത്തിക അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്‌ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു.  

ദുരന്തബാധിത ലിസ്റ്റിൽ പേരില്ലാത്തവർക്കുപോലും ബത്തയായി മാസംതോറും 9000 രൂപ വീതം നൽകുന്നു. 49 പേരെക്കൂടി ഉൾപ്പെടുത്തി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പട്ടികയിൽ മാത്രം 12 അനർഹരുണ്ടെന്നും ഇനിയും 88 ദുരന്തബാധിത കുടുംബങ്ങൾ ടൗൺഷിപ് പദ്ധതിക്കു പുറത്താണെന്നും ജനശബ്ദം ഭാരവാഹികൾ പറയുന്നു. English Summary:
Mundakkai–Chooralmala Housing Scam: Vigilance Probes Corruption in Mundakkai–Chooralmala Township Housing Allotment
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68799