deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പോറ്റിയുമായി ഗൂഢാലോചന നടത്തി; സ്വർണപ്പാളികൾ ചെമ്പെന്ന് എഴുതിയത് മനഃപൂർവം, മുരാരി ജയിലിലേക്ക്

Chikheang 2025-10-24 03:21:11 views 484

  



പത്തനംതിട്ട∙ സ്വർണക്കവർച്ചക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി.മുരാരി ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മുരാരി ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളികൾ ഔദ്യോഗിക രേഖയിൽ ചെമ്പെന്ന് എഴുതിയത് മനഃപൂർവമാണെന്നും റിപ്പോർട്ടിലുണ്ട്. മുരാരിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും.

  • Also Read ശബരിമല സ്വർണക്കൊള്ള: രാപ്പകൽ സമരവുമായി ബിജെപി, സെക്രട്ടേറിയറ്റ് പ്രവേശന കവാടങ്ങളും ഉപരോധിക്കും   


കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തു വരികയാണ്. പോറ്റിയിൽനിന്ന് കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നും അതിനുശേഷം മുരാരിയെ കസ്റ്റഡിയിൽ മതിയെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇന്നലെ രാത്രി 10നു പെരുന്നയിലെ വീട്ടിലെത്തിയാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു.  

  • Also Read ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം   


ശബരിമല സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡിന്റെ പങ്കും പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷിക്കുന്നുണ്ട്. സ്വർണപ്പാളികൾ 2025ൽ വീണ്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർദേശിച്ചതടക്കമുള്ള രേഖകൾ കൈമാറാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കൊള്ളയിലെ പ്രധാനിയെന്നു കരുതുന്ന മുരാരി ബാബുവാണ് 2024ൽ സ്വർണപ്പാളികളിൽ വീണ്ടും സ്വർണംപൂശാമെന്ന നിർദേശം വച്ചത്. ഇത് മുരാരി–ഉണ്ണിക്കൃഷ്ണൻ പോറ്റി തട്ടിപ്പു കൂട്ടുകെട്ടിന്റെ ഗൂഢാലോചന ആയിരുന്നോയെന്നാണ് അന്വേഷിക്കുന്നത്.
    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sabarimala Gold Scam: Murari Babu\“s arrest marks a significant development in the Sabarimala gold theft case. The former Devaswom Board officer is accused of conspiring with Unnikrishnan Potti and deliberately misreporting gold plates as copper in official records.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72388