search

പെട്രോളും കിട്ടാതാകുമോ? രാത്രിയിൽ പമ്പുകളുടെ ലൈറ്റ് ഓഫാക്കാൻ നിർദേശം നൽകി സ്വകാര്യ കമ്പനി

Chikheang 2 hour(s) ago views 992
  

    



കൊച്ചി ∙എൽപിജി പോലെ പെട്രോളിന്റെയും ഡീസലിന്റെയും സ്റ്റോക്കിൽ ആശങ്കയില്ലെങ്കിലും ചർച്ചയായി സ്വകാര്യ എണ്ണക്കമ്പനിയുടെ സെയിൽസ് ഓഫിസറുടെ സന്ദേശം.

രാത്രികാലങ്ങളിൽ വിൽപന പരമാവധി കുറയ്ക്കണമെന്നും പമ്പിലെ ലൈറ്റുകൾ ഓഫാക്കണമെന്നുമാണ് ഡീലർമാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. ലൈറ്റ് ഓഫാക്കുമ്പോൾ പമ്പ് പ്രവർത്തിക്കുന്നില്ലെന്ന ധാരണയിൽ വാഹനങ്ങളുടെ വരവ് കുറയും.     

ഗുജറാത്ത് ആസ്ഥാനമായ കമ്പനിയുടെ ഡീലർമാർക്കാണ് പെട്രോൾ–ഡീസൽ വിൽപനയിൽ നിയന്ത്രണം പാലിക്കണമെന്നു പറയുന്നത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html ADVERTISEMENT Go AD-FREE
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169226