തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ച് കരടു വിജ്ഞാപനമിറക്കി. നഴ്സുമാരുടെ മിനിമം വേതനം 25450 മുതൽ 30,880 വരെയാണ്.
What you should read next
28,000 രൂപ; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ചു Latest News
∙ നഴ്സസ് മാനേജർ (എംഎസ്‌സി + 5 വർഷത്തെ പ്രവൃത്തി പരിചയം/ ബിഎസ്‌സി + 10 വർഷത്തെ പ്രവൃത്തി പരിചയം)/ നഴ്‌സസ് ഡയറക്ടർ/ നഴ്സസ് ഓഫിസർ– 27330–33080
∙ നഴ്സിങ് സൂപ്രണ്ട് (ബിഎസ്‌സി + 5 വർഷത്തെ പ്രവൃത്തി പരിചയം)/ മേട്രൻ (ബിഎസ്‌സി/ജിഎൻഎം + 10 വർഷത്തെ പ്രവൃത്തി പരിചയം)– 27170-32870
∙ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട്/ ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് (ബിഎസ്‌സി.+ 5 വർഷത്തെ പ്രവൃത്തി പരിചയം/ ജിഎൻഎം + 10 വർഷത്തെ പ്രവൃത്തി പരിചയം) –26770–32320
∙ ഹെഡ് നഴ്‌സ്/ ക്ലിനിക്കൽ സൂപ്പർവൈസർ/ സിസ്റ്റർ ഇൻ-ചാർജ്/ ഗ്രൂപ്പ് ക്യാപ്റ്റൻ/ നേതാവ് –26690–32290
∙ ട്യൂട്ടർ നഴ്‌സ്/ ക്ലിനിക്കൽ ഇൻസ്ട്രക്ടർ (ഇഎംടി/ ആംമ്പുലൻസ്) 25930-31380
∙ സ്റ്റാഫ് നഴ്സ് ജിഎൻഎം/ ബിഎസ്‌സി/ റജിസ്റ്റേർഡ് എഎൻഎം സ്പെഷൽ ഗ്രേഡ് (10 വർഷത്തെ പ്രവൃത്തി പരിചയം)/ ഇഎംടി/ ആംമ്പുലൻസ് നഴ്‌സ് 25450-30800
∙ എഎൻഎം ഗ്രേഡ് - 1 (5 വർഷത്തെ പ്രവൃത്തി പരിചയം)– 24650–29850
∙ എഎൻഎം ഗ്രേഡ് 2–24290–29390
JUST IN
1 MINUTE AGO സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു; കരട് വിജ്ഞാപനം ഇറങ്ങി Latest News
20 MINUTES AGO മാതാവിന്റെ മുന്നിൽ വച്ച് 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു Latest News
25 MINUTES AGO ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വേഷണം തുടങ്ങി Latest News
VIEW MORE
English Summary:
Kerala government issues draft notification revising private hospital nurse salaries and employee wages. Learn about the new minimum wage for nurses from 25,450 to 30,880.