search

ഗൗരവ് ഗൊഗോയി ജോർഹാട്ടിൽ; അസമിൽ 42 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

deltin33 Yesterday 21:06 views 853
  



ദിസ്പൂർ∙ കേരളത്തിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്ന അസമിൽ കോൺഗ്രസ് 42 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കും മുൻപേയാണ് കോൺഗ്രസ് സ്ഥാനാർഥികളെ അവതരിപ്പിച്ചിരിക്കുന്നത്. ലോക്സഭയിലെ ഉപകക്ഷി നേതാവും പിസിസി അധ്യക്ഷനുമായ ഗൗരവ് ഗൊഗോയി ജോർഹാട്ടിൽ മത്സരിക്കും.
  
JUST IN


  • 4 MINUTES AGO   ഗൗരവ് ഗൊഗോയി ജോർഹാട്ടിൽ; അസമിൽ 42 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് Latest News
      

         
    •   
         
    •   
        
       

  • 36 MINUTES AGO   വാർത്താസമ്മേളനം നടത്തിയത് പ്രകോപിപ്പിച്ചു; പഞ്ചായത്ത് പ്രസിഡന്റിനെ മർദിച്ച് സിപിഎം പ്രവർത്തകൻ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 35 MINUTES AGO   ഇറാൻ വഴി അടഞ്ഞു, ഈന്തപ്പഴ വിപണിയിൽ പ്രതിസന്ധി, റമസാൻ മാസത്തിൽ വില കൂടിയേക്കും Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Gaurav Gogoi to Contest from Jorhat : Congress announces 42 candidates for Assam Assembly elections, with Gaurav Gogoi contesting from Jorhat. Get the latest election news and political updates for Assam and Kerala.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477614