search

കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; 15 ബോട്ട് കത്തിനശിച്ചു, അപകടം ഭക്ഷണം പാകം ചെയ്യുന്നതിനിടെ

Chikheang 5 hour(s) ago views 304
  



കൊല്ലം∙ കുരീപ്പുഴയിൽ 15 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. 6 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. English Summary:
Kollam boat fire incident destroys boats in Kureepuzha: The fire incident is under investigation, and further details are emerging.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160430