കോഴിക്കോട് ∙ കൊയിലാണ്ടി കോരപ്പുഴ പാലത്തിനു സമീപം സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ച് പത്ത് പേര്‍ക്ക് പരുക്ക്. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മുന്നില്‍ പോവുകയായിരുന്ന ടിപ്പര്‍ ലോറിയിൽ ഇടിച്ചത്. നിയന്ത്രണം വിട്ട ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിച്ച ശേഷം വീടിന്‍റെ മതിലിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. Bhutan, Fraud, Kerala Police, Kerala News, Latest News, Car smuggling from Bhutan reveals a widespread fraud network, Bhutan car smuggling, Kerala car scam, Luxury car fraud India, Malayala Manorama Online News, Customs investigation Kerala cars, Vehicle registration fraud, Used car racket India, Smuggled car network, Illegal car trade, Car theft syndicate, വാഹന കള്ളക്കടത്ത്, കേരളത്തിലെ കാർ തട്ടിപ്പ്, ആഢംബര കാറുകൾ, കസ്റ്റംസ് അന്വേഷണം, വ്യാജ രജിസ്ട്രേഷൻ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, operation numkhoor
സീറ്റിനും സ്റ്റിയറിങ്ങിനും ഇടയിലായി കുടുങ്ങിപ്പോയ സ്വകാര്യ ബസ് ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെടുത്തത്. ബസിന്‍റെ അമിത വേഗമാണ് അപകടത്തിനു ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരുക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
English Summary:
Ten Injured in Kozhikode Bus Accident: The private bus collided with a tipper lorry near Korapuzha bridge in Koyilandy, and the injured have been admitted to various hospitals.  |