deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ചിപ്സ് കൈക്കലാക്കാൻ ഉന്തും തള്ളും, അലങ്കോലമായി വിവാഹ ചടങ്ങ്, ആളുകൾക്ക് പരുക്ക്; വൈറലായി വിഡിയോ

LHC0088 2025-11-28 05:21:28 views 495

  



ലഖ്നൗ∙ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ ചിപ്സ് കൈക്കലാക്കാൻ തിരക്കുകൂട്ടിയതോടെ അലങ്കോലമായി ചടങ്ങുകൾ. യുപി സർക്കാർ നടത്തിയ സമൂഹവിവാഹത്തിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.  

  • Also Read ‘അഹങ്കാരിയെന്നു വിളിച്ചവർ പോലും എനിക്കായി പ്രാർഥിച്ചു’; ഹോർത്തൂസിലെ മഹാവരവ്, സിനിമയെ വെല്ലുന്ന മനോഹര നിമിഷവുമായി മമ്മൂട്ടി   


യുപിയിലെ ഹാമിർപുരിലാണ് സമൂഹവിവാഹം നടത്തിയത്. 383 വിവാഹങ്ങളാണ് നടന്നത്. ചടങ്ങുകൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് പങ്കെടുക്കാനെത്തിയവർക്ക് ചിപ്സും ചെറുകടികളും വിതരണം ചെയ്തത്. എന്നാൽ, ആളുകൾ ചിപ്സ് പായ്ക്കറ്റുകൾ കൈക്കലാക്കാൻ മത്സരിച്ചതോടെ വൻ തിക്കുംതിരക്കമുണ്ടായി. ഏതാനും പേർക്കു പരുക്കേൽക്കുകയും ചെയ്തു. ചിലർ ചിപ്സ് പായ്ക്കറ്റ് പെട്ടിയോടെ കൈക്കലാക്കാൻ നോക്കുന്നതും മറ്റു ചിലർ തട്ടിപ്പറിക്കാൻ നോക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. തിരക്ക് നിയന്ത്രിക്കാൻ അധികൃതരാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നു ദൃക്സാക്ഷികൾ പറഞ്ഞു.  

  • Also Read ഇന്ത്യയ്ക്ക് കീഴിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാളിന്റെ 100 രൂപ നോട്ട്; അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം   


यूपी –
जिला हमीरपुर में UP सरकार ने 380 जोड़ों की शादी करवाई। यहां चिप्स और नाश्ते का सामान पाने के लिए मारामारी मच गई। pic.twitter.com/4drPvXYlhh— Sachin Gupta (@SachinGuptaUP) November 26, 2025


(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SachinGuptaUP എന്ന എക്സ് അക്കൗണ്ടിലെ വിഡിയോയിൽ നിന്ന് എടുത്തതാണ്.)
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Viral Video Shows Uncontrolled Rush for Snacks at UP Mass Wedding: Lucknow wedding chaos occurred during a UP government mass wedding when attendees rushed to grab chips, disrupting the event. The distribution of chips led to a stampede, causing injuries and highlighting a lack of crowd control.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
126927