deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഹോങ്കോങ്ങിലെ തീപിടിത്തം: മരണം 83, കാണാതായത് മുന്നൂറോളം പേരെ, നിർമാണ കമ്പനിക്കെതിരെ കേസ്

LHC0088 2025-11-28 05:21:26 views 409

  



ഹോങ്കോങ് ∙ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 83 ആയി ഉയർന്നു. 300 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. പൊള്ളലേറ്റ് ആശുപത്രികളിൽ കഴിയുന്നവരിൽ പലരുടെയും നില അതീവഗുരുതരമാണ്. ആയിരത്തി ഇരുന്നൂറോളം അഗ്നിശമനാ സേനാംഗങ്ങൾ ഒരു ദിവസത്തോളം അധ്വാനിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ കേസെടുത്തു.

  • Also Read 25 ലക്ഷം കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്; തീരുമാനത്തിനു പിന്നിൽ...   


വടക്കൻ മേഖലയായ തായ് പോയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് തീപടർന്നത്. 8 ബ്ലോക്കുകളുള്ള കെട്ടിടത്തിൽ 2000 വീടുകളുണ്ട്. 4600 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 32 നില കെട്ടിടത്തിലാണ് തീപടർന്നത്. ഈ ഫ്ലാറ്റ് സമുച്ചയത്തിന് 20 വർഷത്തിലേറെ പഴക്കമുണ്ട്. നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് അപകടത്തിന് ഇടവരുത്തിയതെന്ന് അധികൃതർ പറഞ്ഞു. തുടർന്നാണ് നിർമാണ കമ്പനിക്കെതിരെ കേസെടുത്തത്. 2 ഡയറക്ടർമാരെയും ഒരു എൻജിനീയറെയും അറസ്റ്റ് ചെയ്തു.  

  • Also Read രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി?; പാലക്കാട്ടെ ഓഫിസ് പൂട്ടിയ നിലയിൽ: യുവതിയുടെ മൊഴിയെടുക്കുന്നു   


അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണു നിഗമനം. എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചതും കാര്യങ്ങൾ വഷളാക്കി. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി മുളങ്കാലുകൾക്കു പകരം ലോഹക്കാലുകൾ ഉപയോഗിക്കുന്നത് പരിഗണിക്കുകയാണ് നഗര വികസന അതോറിറ്റി.  
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Hong Kong Fire Death Toll Rise To 83: Hong Kong fire incident has resulted in a devastating loss of life and property. At least 83 people died while about 300 still listed as missing. The fire, which broke out in a residential complex, has prompted investigations into construction standards and safety regulations. Authorities are considering using metal scaffolding instead of bamboo for building repairs.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
126915