deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

യുപിയിൽ ബിഎല്‍ഒ ജീവനൊടുക്കി; സമ്മർദം കാരണമെന്ന് കുടുംബം - വിഡിയോ

cy520520 2025-11-26 05:21:10 views 350

  



ഗോണ്ട∙ ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ എസ്ഐആർ ജോലിക്കായി നിയോഗിച്ച ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) വിഷം കഴിച്ച് ജീവനൊടുക്കി. ജൗൻപൂർ ജില്ലയിലെ മലാനി സരായ് ഖാസിൽ നിന്നുള്ള വിപിൻ യാദവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജയ്ത്പൂർ മജ്ഹ സ്കൂളിലെ അധ്യാപകനാണ് വിപിൻ. ഖേംപൂർ ഗ്രാമത്തിലാണ് വിപിൻ ബിഎൽഒ ആയി പ്രവർത്തിച്ചത്.  



ചൊവ്വാഴ്ച രാവിലെയാണ് വിപിൻ വിഷം കഴിച്ചത്. അവശനിലയിൽ കണ്ട വിപിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.  


BLO Vipin Kumar from Gonda, Uttar Pradesh, who poisoned himself, has died in the hospital.

He clearly stated that he was under pressure and held the SDM and BDO responsible.

What @ECISVEEP and Gyanesh Kumar are doing is criminal. They should be held accountable for this death. pic.twitter.com/TGFC2vvyVU— Dr. Shama Mohamed (@drshamamohd) November 25, 2025


അതേസമയം, വിപിൻ ആത്മഹത്യ ചെയ്തത് സമ്മർദം മൂലമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽ വച്ച് വിപിൻ സംസാരിക്കുന്ന വിഡയോ, കുടുംബം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
    

  • വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
UP BLO Suicide: Uttar Pradesh teacher suicide due to alleged work pressure. The teacher, assigned BLO duty in Gonda district, Uttar Pradesh, consumed poison. His family alleges he was under immense stress due to election duty.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124074