deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

തീർഥാടകർക്കു കാവലൊരുക്കി ക്യാമറക്കണ്ണുകൾ; ശബരിമലയിൽ സിസിടിവി വലയവുമായി പൊലീസും ദേവസ്വവും

Chikheang The day before yesterday 22:21 views 477

  



ശബരിമല ∙ മണ്ഡല- മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും 24 മണിക്കൂർ നിരീക്ഷണവും അതീവ സുരക്ഷയും. തീർഥാടകരുടെ സുരക്ഷിത യാത്രയും ദര്‍ശനവും ഉറപ്പാക്കാൻ 450 ഓളം സിസി ടിവി ക്യാമറകളാണ് പൊലീസും ദേവസ്വം ബോര്‍ഡ് അധികൃതരും ചേർന്നു സ്ഥാപിച്ചത്. പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ വഴിയാണ് ഇവയുടെ ഏകോപനം.

  • Also Read കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം   


അനിയന്ത്രിതമായ തിരക്ക് അടക്കമുള്ള അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള നടപടികൾക്കും രക്ഷാപ്രവർത്തനത്തിനും ഇതു സഹായകമാകും. ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പ്രധാന ഇടങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് പൊലീസ് 90 ഓളം ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. മരക്കൂട്ടം, നടപ്പന്തല്‍, സോപാനം, ഫ്ളൈ ഓവര്‍, മാളികപ്പുറം, പാണ്ടിത്താവളം ഉള്‍പ്പെടെ തീർഥാടന പാതയിലും പ്രധാന വിശ്രമ കേന്ദ്രങ്ങളിലുമായി ദേവസ്വം ബോര്‍ഡ് 345 ക്യാമറകള്‍ ക്രമീകരിച്ചിരിക്കുന്നു. English Summary:
CCTV camera surveillance at Sabarimala: CCTV cameras, installed by the police and Devaswom Board, provide real-time monitoring to manage crowds and facilitate quick responses to emergencies.
like (0)
ChikheangForum Veteran

Post a reply

loginto write comments