തിരൂരങ്ങാടി∙ ദേശീയപാത 64 തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവരാണ് മരിച്ചത്. പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്ക് പരുക്കേറ്റു. എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർഥികളാണ്. രാത്രി എട്ടരയോടെ ആയിരുന്നു അപകടം.Ernakulam Maharajas College, Accident Death, Death, Kerala News, Latest News, Accident claims the life of college student at PuthuVype Beach, Kochi beach accident, Student death Kochi, PuthuVype beach tragedy, Ernakulam college student drowned, Malayalam news Kochi, Malayala Manorama Online News, Kerala student death, Beach accident Kerala, Kochi news today, Student drowning accident, കൊച്ചി അപകടം, വിദ്യാർത്ഥി മരണം, പുതിയ വൈപ്പിൻ ബീച്ച്, എറണാകുളം, അപകടം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. English Summary:
Road Accident in Tirurangadi claims life: A fatal car accident in Tirurangadi, Kerala, resulted in two death. The incident highlights the importance of road safety measures in the region.  |