deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മദ്യലഹരിയിൽ യുവാവിന്റെ മരണപ്പാച്ചിൽ, നാല് കാറുകളെ ഇടിച്ചു തെറിപ്പിച്ചു – വിഡിയോ

LHC0088 7 day(s) ago views 668

  



കൊച്ചി ∙ പെരുമഴയത്ത് മദ്യലഹരിയിൽ കാറുമായി യുവാവിന്റെ മരണപ്പാച്ചിൽ. കൊച്ചി എംജി റോഡിൽ പള്ളിമുക്കിനു സമീപം വച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന നാലു കാറുകൾ ഇയാള്‍ ഇടിച്ചു തെറിപ്പിച്ചു. കാറോടിച്ചിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി നിജീഷ് നജീബിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.

  • Also Read യുവതി ലോഡ്ജിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച ജീവനക്കാരനെ കാണാനില്ല, കയ്യിൽ മുറിവ്, പിടിവലി നടന്ന ലക്ഷണങ്ങൾ   


കഴിഞ്ഞ ദിവസം രാത്രി 11.20നായിരുന്നു സംഭവം. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം എംജി റോഡിലുള്ള ബാറിൽ നിന്ന് മദ്യപിച്ച യുവാവ് താമസ സ്ഥലമായ എറണാകുളം നോർത്തിലേക്ക് പോകേണ്ടതിനു പകരം പോയത് സൗത്തിലേക്കായിരുന്നു. ഇതിനിടെ, മുൻപിലുണ്ടായിരുന്ന ഒരു കണ്ടെയ്നർ ലോറിയെ ഇടതുവശത്തു കൂടി മറികടക്കുന്നതിനിടെ വശങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

  • Also Read വാക്കുതർക്കം, സംഘർഷം; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആൾ കസ്റ്റഡിയിൽ   
  View this post on Instagram

A post shared by Manorama Online (@manoramaonline)


പാർക്ക് ചെയ്തിരുന്ന കാറുകളിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ ഇടിച്ച ശേഷവും നിർത്താതെ പോയ യുവാവിനെ കുറച്ചു നേരം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇടിച്ച വാഹനങ്ങൾക്കെല്ലാം വലിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. English Summary:
Drunk Driving in Kochi: Kochi drunk driving incident sees a young man crash into four parked cars on MG Road near Pallimukku, causing significant damage. The driver, Nijeesh Najeeb, was arrested for reckless driving
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66923