search

‘2021ലെ എൽഡിഎഫ് വിജയം തിരഞ്ഞെടുപ്പ് അട്ടിമറി’; കണ്ടെത്തിയത് 4.34 ലക്ഷം വ്യാജ വോട്ടർമാരെ; കമ്മിഷനും പറഞ്ഞു 38,000 ഇരട്ടവോട്ട്, എന്നിട്ടും..._deltin51

Chikheang 2025-10-28 08:58:17 views 1250
  



വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ചു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ വിവാദമാകുമ്പോൾ 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിലെ ക്രമക്കേടുകൾ വീണ്ടും ചർച്ചയാവുകയാണ്. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുന്നത്. ‘ഓപ്പറേഷൻ ട്വിൻസ്’ എന്നു പേരിട്ട വെബ്സൈറ്റിലൂടെ സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലായി 4.34 ലക്ഷം വ്യാജ വോട്ടുകളുടെ വിവരങ്ങളാണ് അന്നു ചെന്നിത്തലയുടെ നേതൃത്വത്തിൽ പുറത്തു വിട്ടത്. ഒരേ വ്യക്തിക്കു പല ബൂത്തുകളിലായി വെവ്വേറെ വിലാസങ്ങളിലെ വോട്ട് അടക്കം അതീവ ഗുരുതരമായ ക്രമക്കേടുകൾ വോട്ടർപട്ടികയിൽ പ്രത്യേകം മാർക്ക് ചെയ്തു തെളിവു സഹിതം പുറത്തുവിടുകയായിരുന്നു. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ ആസൂത്രിത
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953