രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയാരോഹണം മിന്നൽവേഗത്തിലായിരുന്നു. അവരോഹണവും അതേ വേഗത്തിലായി. 2023 നവംബറിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനും തൊട്ടടുത്ത നവംബറിൽ എംഎൽഎയുമായ ചെറുപ്പക്കാരൻ മറ്റൊരു നവംബറെത്തും മുൻപ് പാർട്ടി ആസ്ഥാനത്തും നിയമസഭയിലും ഭ്രഷ്ട് കൽപിക്കപ്പെട്ട സാഹചര്യം നേരിടുന്നു. കേരള രാഷ്ട്രീയചരിത്രത്തിലെതന്നെ അതിവേഗപതനമാണ് ഇത്. ഇതിനോടു താരതമ്യപ്പെടുത്താവുന്ന പതനങ്ങൾ പലതുണ്ടായിട്ടുണ്ട്. നേതൃത്വവുമായുള്ള    English Summary:  
Rise and Fall of Political Leaders: Political Downfall in Kerala refers to the rapid decline of politicians, like Rahul Mamkootathil, from prominent positions. This includes instances of leaders fading from the spotlight due to internal conflicts, policy disagreements, or personal choices. |