‘‘എന്റെ ജീവിതത്തിൽ ആളുകൾ പല പേരുകളിൽ എന്നെ വിളിച്ചിട്ടുണ്ട്. ചിലത് ഏറെ വേദനിപ്പിക്കുന്നതാണ്. അമ്മൂമ്മയാണ് എനിക്ക് ടെംബ എന്ന പേരിട്ടത്, പ്രതീക്ഷ എന്നാണ് അതിന്റെ അര്‍ഥം. അതെ ഞങ്ങളുടെ ജനങ്ങളുടേയും രാജ്യത്തിന്റേയും പ്രതീക്ഷ.’’– ടെംബ ബവൂമ ഒരിക്കൽ ഒരു പരസ്യ ചിത്രത്തിൽ പറഞ്ഞ വാചകമാണിത്. തുടർച്ചയായുള്ള പരിഹാസ ശരങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു ബവൂമയുടെ ഈ പ്രതികരണം. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ആരാധകര്‍ ഇനിയൊരിക്കലും ടെംബ ബവൂമയെന്ന ക്യാപ്റ്റനെ സംശയിക്കില്ല.     English Summary:  
South African Cricket Team Captain Temba Bavuma\“s Inspiring Leadership and Journey to World Championship Victory |   
                
                                                    
                                                                
        
 
    
                                     
 
 
 |