deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഇന്ത്യയുടെ ആദ്യ ഏകദിന ജയത്തിന് അരനൂറ്റാണ്ട്; തറപറ്റിച്ചത് ‘നാല് രാജ്യങ്ങളെ’; എതിർടീമിൽ നായകനടക്കം ഇന്ത്യൻ വംശജരും..._deltin51

cy520520 2025-10-28 08:53:57 views 981

  



രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ വിജയത്തിന് 50 വയസ്സ്. ഇന്ത്യയുടെ ആദ്യ വിജയം പിറന്നത് 1975ലെ പ്രഥമ ലോകകപ്പിലൂടെയാണ്. 1975 ജൂൺ 11ന് ഇംഗ്ലണ്ടിലെ ലീഡ്സിൽ ഈസ്‌റ്റ് ആഫ്രിക്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ജയം കുറിച്ചത്. എസ്. വെങ്കട്ടരാഘവനായിരുന്നു അന്ന് ഇന്ത്യൻ ക്യാപ്‌റ്റൻ. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ നാലാം മൽസരത്തിലാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കുന്നത്.   English Summary:
India\“s First ODI Victory In 1975 World Cup Marked A Pivotal Moment In Indian Cricket History. The Team Achieved A Resounding 10-Wicket Win In Their Fourth ODI. This Match Showcased Exceptional Batting And Bowling Performances.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68202