search

മാവേലി എക്സ്പ്രസിൽ കാലുകുത്താനിടമില്ല; തിരക്കിൽ വലഞ്ഞ് ശ്വാസം മുട്ടി യാത്രക്കാർ ഇറങ്ങിപ്പോയി_deltin51

cy520520 2025-10-28 08:51:47 views 701
  



കണ്ണൂർ ∙ മാവേലി എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ലാത്ത തിരക്കിൽ യാത്രക്കാർ വലഞ്ഞു. വെള്ളിയാഴ്ച രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ തന്നെ ട്രെയിനിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാർ കയറിയതോടെ തിരക്ക് രൂക്ഷമായി. തിരക്ക് സഹിക്കാനാവാതെ ശ്വാസം മുട്ടി ചിലർ ട്രെയിൻ തലശ്ശേരിയിൽ എത്തിയപ്പോൾ ഇറങ്ങിപ്പോയി.
  English Summary:
Kerala Train News focuses on the severe overcrowding experienced on the Maveli Express, particularly at Kannur Railway Station, leading to passenger discomfort. The extreme congestion forced some travelers to disembark early at Thalassery due to the unbearable conditions.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737