പാലക്കാട് ∙ അട്ടപ്പാടിയിൽ പെരുമ്പാമ്പിനെ പിടികൂടി കഴുത്തിലിട്ട് വിഡിയോയ്ക്ക് പോസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.സുമേഷ് അറിയിച്ചു. രണ്ടു ദിവസം മുൻപാണ് അട്ടപ്പാടിയിലെ ഒരു വാട്സാപ് ഗ്രൂപ്പിൽ യുവാവ് പെരുമ്പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്ന വിഡിയോ പ്രചരിച്ചത്. ഇത് വനംവകുപ്പിന്റെ ആർആർടിയുടെ ഗ്രൂപ്പിലും പ്രചരിച്ചിരുന്നു. യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനപാലകർ. അതേസമയം, പ്രചരിക്കുന്നത് പഴയ വിഡിയോ ആണെന്നും പറയപ്പെടുന്നു. പാമ്പുകൾ ഉൾപ്പെടെ വന്യജീവികളെ പിടികൂടി പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.Volodymyr Zelenskiy, Ukraine, Russia, World News, World, Ukrainian President Volodymyr Zelensky says he is ready to step down if the war with Russia ends, Ukraine war, Volodymyr Zelenskyy, Russia Ukraine conflict, Zelenskyy resignation, Ukraine president, Malayala Manorama Online News, Russia Ukraine war end, Donald Trump Russia Ukraine, War in Ukraine news, Zelenskyy news today, യുക്രെയ്ൻ യുദ്ധം, സെലെൻസ്കി രാജി, റഷ്യ ഉക്രെയ്ൻ സംഘർഷം, വൊളോഡിമർ സെലെൻസ്കി, ഉക്രൈൻ പ്രസിഡന്റ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   View this post on Instagram  
  
A post shared by Manorama News (@manoramanews)   English Summary:  
Attappadi snake video shows a youth posing with a python around his neck, prompting a forest department investigation. The incident is under scrutiny as displaying wildlife is illegal, and officials are working to identify the individual involved. The forest department emphasizes that capturing and displaying wild animals, including snakes, is a punishable offense. |