ജറുസലം ∙ പലസ്തീൻ അനുകൂല പ്രസംഗങ്ങൾ യുഎന്നിൽ നടക്കുമ്പോഴും ഗാസയിലെ ഭീകരതയ്ക്ക് അവസാനമാകുന്നില്ല. ഗാസ സിറ്റിയുടെ ഉൾമേഖലകളിലേക്കും ഇസ്രയേൽ സൈനിക ടാങ്കുകൾ പ്രവേശിച്ചു. സബ്ര, ടെൽ അൽ ഹവ പട്ടണങ്ങളിൽ വാഹനങ്ങളിൽ ബോംബ് വച്ചു പൊട്ടിച്ച് ഒട്ടേറെ വീടുകൾ തകർത്തു. ആക്രമണങ്ങളിൽ 29 പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒട്ടേറെ പ്രദേശങ്ങളിൽ ഇന്നലെ ഇസ്രയേൽ സൈന്യം റെയ്ഡ് നടത്തി.India News, Malayalam News,Punjab, Attack, Khalistan, narinder sohal, khalistani attack, 1987 punjab terrorism, cpi national council, communist party of india, swaran singh, hindu-sikh unity, aisf president, women\“s organizations, chandigarh congress, political activist, survivor story, resilience, kerala manorama, നരീന്ദർ സോഹൽ, ഖലിസ്ഥാൻ ആക്രമണം, 1987 പഞ്ചാബ് ഭീകരവാദം, സിപിഐ ദേശീയ കൗൺസിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സ്വരൺ സിംഗ്, ഹിന്ദു-സിഖ് ഐക്യം, എഐഎസ്എഫ് പ്രസിഡന്റ്, വനിതാ സംഘടനകൾ, ചണ്ഡീഗഡ് കോൺഗ്രസ്, രാഷ്ട്രീയ പ്രവർത്തക, അതിജീവന കഥ, പ്രതിരോധശേഷി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Narinder Sohal: From Khalistani Attack Survivor to CPI National Council Member  
  
 -  Also Read  ‘പലസ്തീനു രാഷ്ട്രപദവി നൽകുന്നതു ഹമാസിന്റെ ഭീകരതയ്‌ക്കുള്ള സമ്മാനമായിരിക്കും’: ഇസ്രയേലിനുവേണ്ടി വാദിച്ച് ട്രംപ്   
 
    
 
തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും ഗാസ പ്രശ്നം ചർച്ചാവിഷയമായി. ഇസ്രയേൽ സേന പിന്മാറിയാൽ, പുനർനിർമാണ കാലയളവിൽ ഗാസയിലേക്കു സമാധാനസേനയെ അയയ്ക്കാൻ മുസ്‌ലിം–അറബ് രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.  
 
അതിനിടെ, യെമൻ തീരത്ത് ചരക്കുകപ്പലിനുനേരെ റോക്കറ്റാക്രമണമുണ്ടായി. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. English Summary:  
 Gaza Violence Claims 29 Lives Amidst Intensifying Conflict |