deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

റോഡിൽ വൻകുഴി; ടാറിങ്ങിനുള്ളിൽ ഒരു മീറ്ററോളം താഴ്ച, മഴയിൽ മണ്ണ് അമർന്ന് രൂപപ്പെട്ടതെന്ന് വിലയിരുത്തൽ

cy520520 7 day(s) ago views 543

  



ബോവിക്കാനം ∙ എട്ടാംമൈലിൽ അപകടഭീഷണി ഉയർ‌ത്തി റോഡിൽ വൻകുഴി രൂപപ്പെട്ടു. ബോവിക്കാനം–മല്ലം റോഡിലാണ് ഇന്നലെ രാവിലെ വലിയ കുഴി രൂപപ്പെട്ടത്. ടാറിങ്ങിനുള്ളിൽ ഒരു മീറ്ററോളം താഴ്ചയുള്ള കുഴിയാണ് ഇന്നലെ യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. വയലിൽ മണ്ണിട്ട് ഉയർത്തിയാണ് ഇവിടെ റോഡ് നിർമിച്ചത്. മഴയിൽ മണ്ണ് അമർന്നാണ് കുഴി രൂപപ്പെട്ടതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.Perumbalam Bridge, Aroor, Kerala Bridge Construction, Bridge Opening December, Dalima Jojo MLA, Perumbalam Island, Malayala Manorama Online News, Kerala Infrastructure Development, Bridge Construction Progress, New Bridge in Kerala, പെരുമ്പളം പാലം, അരൂർ വാർത്തകൾ, കേരളത്തിലെ പാലങ്ങൾ, Perumbalam Island Bridge News, Perumbalam

തിരക്കേറിയ റോഡാണിത്. റോഡിലെ കുഴി അപകടത്തിനിടയാക്കുമെന്നാണ് നാട്ടുകാരുടെ പരാതി. 3 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് മെക്കാഡം ടാറിങ് നടത്തിയ റോഡാണിത്. മുസ്‌ലിം ലീഗ് മല്ലം വാർഡ് കമ്മിറ്റിയും പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പും ഇതുസംബന്ധിച്ച് എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. English Summary:
Bovikanam road is in critical condition due to a large hole. This poses a significant accident risk for commuters, prompting local authorities to file complaints and request immediate repairs.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66158