കൊയിലാണ്ടി ∙ 52 ഓണം ബംപർ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. കാസർകോട് സ്വദേശി അബ്ബാസ് ആണ് പിടിയിലായത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ വി.കെ ലോട്ടറി സ്റ്റാളിൽ നിന്നാണ് 52 ഓണം ബംപർ ടിക്കറ്റുകൾ മോഷ്ടിച്ചത്. സെപ്റ്റംബർ 15നായിരുന്നു സംഭവം. മുൻപ് വിവിധ നറുക്കെടുപ്പുകളുടെ ടിക്കറ്റുകളും ഇവിടെ നിന്നും മോഷണം പോയിരുന്നു. സ്റ്റാളിലെ ജീവനക്കാരൻ നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാസർകോട് നിന്ന് പ്രതി പിടിയിലായത്. െകായിലാണ്ടിയിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. Hosur school owner arrested, Tamil Nadu child abuse case, POCSO Act arrest Hosur, Private school owner sexual assault, Teacher arrested for concealing crime, Nine-year-old student abuse, Malayala Manorama Online News, Hosur crime news, Child sexual abuse Tamil Nadu, School teachers extortion case, ഹൊസൂർ സ്കൂൾ ഉടമ അറസ്റ്റ്, തമിഴ്നാട് ബാല പീഡന കേസ്, ലൈംഗികാതിക്രമം, പോക്സോ നിയമം, സ്കൂൾ അധ്യാപകർ അറസ്റ്റിൽ,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ   View this post on Instagram  
  
A post shared by Manorama News (@manoramanews)   English Summary:  
Kerala lottery theft case resolved. The accused, Abbas, was arrested for stealing 52 Onam bumper lottery tickets from a stall in Koyilandy, highlighting the importance of security measures for lottery vendors. |