deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വൃക്ക പകുത്തു നൽകാൻ അമ്മയുണ്ട്; ശ്രീരാഗിന് വേണം സഹായം

Chikheang 7 day(s) ago views 256

  



പറളി∙ ഇരുവൃക്കകളും പ്രവർത്തനരഹിതമായ പതിമൂന്നുകാരൻ കെ.എം.ശ്രീരാഗിനു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്താൻ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്. കിണാവല്ലൂർ വില്വാങ്കാട് വീട്ടിൽ മണികണ്ഠൻ ശ്രീജ ദമ്പതികളുടെ മകനാണ് പറളി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരനായ ശ്രീരാഗ്. മകന്റെ ജീവൻ രക്ഷിക്കാനായി അമ്മ ശ്രീജ വൃക്ക പകുത്തുനൽകാൻ തയാറായിട്ടുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കും 20 ലക്ഷം രൂപ വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറയുന്നത്. Kottayam, Mallappally, spinal cancer, Shailaja Rajappan, cancer treatment, financial assistance, bone marrow transplant, chemotherapy, medical help, Kerala, fundraising, donation, സ്പൈനൽ കാൻസർ, ഷൈലജ രാജപ്പൻ, കോട്ടയം, മലപ്പള്ളി, ചികിത്സ, സാമ്പത്തിക സഹായം, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ, ധനസഹായം ആവശ്യം

കൂലിപ്പണി എടുത്തു കഴിയുന്ന കുടുംം  ഇത്രയും തുക കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ്. ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് നടത്തണം. നാട്ടുകാരുടെ സഹകരണത്തോടെ ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ചു. കനറാ ബാങ്ക് പറളി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.  ശ്രീരാഗിന്റെ പിതാവ് മണികണ്ഠന്റെയും ചികിത്സാ ധനസഹായ കമ്മിറ്റി അംഗങ്ങളുടെയും പേരിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പർ:110219141989. ഐഎഫ്എസ്‌സി കോഡ്:സിഎൻആർബി 0014464.ഗൂഗിൾ പേ നമ്പർ:95624 60081.  English Summary:
Kidney transplant needed for 13-year-old Shreerag. His family is desperately seeking financial assistance for his life-saving surgery.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70943