deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കനത്ത മഴയിൽ റൺവേ കാണാനായില്ല, വട്ടമിട്ട് പറന്ന് വിമാനം, ഒരു മണിക്കൂർ വൈകി തിരുവനന്തപുരത്ത് ലാൻഡിങ്_deltin51

LHC0088 2025-9-26 21:50:58 views 1204

  



തിരുവനന്തപുരം∙ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. റണ്‍വേ കാണാനാകാതെ വന്നതോടെ കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനമാണ് ഇറങ്ങാന്‍ വൈകിയത്. ഇന്നു രാവിലെ 5.45 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി മാത്രമാണ് ലാന്‍ഡിങ് നടത്തിയത്. AIIMS Kerala, Saji Cheriyan AIIMS, AIIMS Alappuzha, Kerala AIIMS Location, Malayala Manorama Online News, Suresh Gopi AIIMS, Kerala Health Infrastructure, Central Government Kerala Projects, Kerala Politics, Alappuzha Development, എയിംസ് കേരളം, സജി ചെറിയാൻ, സുരേഷ് ഗോപി, Kerala AIIMS Dispute, പ്രളയം   


കനത്ത മഴ മൂലം പൈലറ്റിന് റണ്‍വെ കാണാനാകാത്ത സ്ഥിതി ഉണ്ടായതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശപ്രകാരം ആകാശത്തു വട്ടമിട്ടു പറക്കുന്നതു തുടര്‍ന്നു. ഒരു മണിക്കൂറോളം വൈകി ഇറങ്ങിയ വിമാനം പിന്നീട് കുവൈറ്റിലേക്കു തിരിച്ചുപോയി.
English Summary:
Flight landing delay: Flight landing delay was caused by heavy rain in Thiruvananthapuram. A Kuwait Airways flight circled the Thiruvananthapuram International Airport for an hour due to poor runway visibility before safely landing.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68377