deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

2 ദിവസം, അരക്കോടി കിണറുകൾ; ‌1000 ലീറ്ററിന് അര ടീ സ്പൂൺ ക്ലോറിൻ; ക്ലോറിനേഷൻ ചെയ്യേണ്ടത് ഇങ്ങനെ?

cy520520 7 day(s) ago views 925

  

    



തലച്ചോർ തീനി അമീബയെ തുരത്തുന്നതിനായി ശുചീകരിക്കുന്നതിന് അരക്കോടി കിണറുകൾ. ഓഗസ്റ്റ് 30നും 31നും കിണറുകളും വാട്ടർ ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യും. ഓരോ വീട്ടിലും എത്തി കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് ഹരിത കേരളം ചെയർപഴ്സൻ ടി.എൻ.സീമ പറഞ്ഞു. ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവർ പങ്കാളിയാകും. ജലപരിശോധന സെപ്റ്റംബർ 12 മുതൽ. സെപ്റ്റംബര്‍ 12 മുതല്‍ 30 വരെ സ്കൂളുകള്‍ വഴിയുള്ള ബോധവല്‍ക്കരണം നടത്തും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോട് ചേര്‍ന്ന് ഹരിതകേരളം മിഷന്‍  ജലഗുണനിലവാര പരിശോധനാ സൗകര്യം ഏർപ്പെടുത്തും. 350 ലാബുകള്‍ സജ്ജമാക്കും. സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 1 വരെ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണം.

  • Also Read അമീബിക് മസ്തിഷ്കജ്വരം; വില്ലനെ തിരിച്ചറിയണം, ജാഗ്രതയില്ലെങ്കിൽ അപകടം!   


ക്ലോറിനേഷൻ എന്തിന്?  

അമീബിക് മസ്തിഷ്‌ക ജ്വരം പോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണ് ക്ലോറിനേഷന്‍. പൈപ്പ് വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍ ക്ലോറിനേറ്റ് ചെയ്യണം. പൊതു കിണറുകളും ക്ലോറിനേറ്റ് ചെയ്യും. കിണറുകളില്‍ നിലവിലുള്ള ജലത്തിന്റെ അളവ് അനുസരിച്ച് ക്ലോറിനേഷന്‍ നടത്തണം. ബ്ലീച്ചിംഗ് പൗഡറും ക്ലോറിന്‍ ഗുളികകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നൽകും. മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉപദേശം നല്‍കും.  

  • Also Read ചികിത്സയെപ്പോലും തോൽപിക്കും, ഈ അപകടകാരി അമീബകൾ   
    

ക്ലോറിനേഷന്‍ ചെയ്യേണ്ടതിങ്ങനെ  

∙ 1000 ലിറ്റര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യാന്‍ ഒരു ടിസ്പൂണ്‍ (2.5 ഗ്രാം) ബ്ലീച്ചിംഗ് പൗഡറാണ് വേണ്ടത്Katchatheevu Island, India-Sri Lanka relations, Fishermen issue, Katchatheevu dispute, Sri Lankan Foreign Minister, Malayala Manorama Online News, Katchatheevu agreement 1974, Political controversy Katchatheevu, Indira Gandhi Katchatheevu, Katchatheevu history, Katchatheevu ownership, Katchatheevu news,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

  • Also Read മസ്തിഷ്കജ്വരം: ഇത്തവണ ‘തലച്ചോർ തീനി’ അല്ല, പടരുന്നത് അമീബ വകഭേദം; ഒഴുകുന്ന വെള്ളത്തിലും മണ്ണിലും സാന്നിധ്യം   


∙ 4 അടി (1.2 മീറ്റര്‍) വ്യാസമുള്ളതും 3 അടി (90 സെന്റിമീറ്റര്‍) തൊടി അളവുള്ളതുമായ കിണറില്‍ ഒരു തൊടി പൊക്കത്തിലെ വെള്ളം ഏകദേശം 1000 ലിറ്റര്‍ ആയിരിക്കും എന്നതാണ് കണക്ക്.  

∙ ബ്ലീച്ചിംഗ് പൗഡര്‍ ബക്കറ്റിൽ ഇടുക. ഇളക്കി കുഴമ്പ് രൂപത്തിലാക്കണം. ഏകദേശം 5 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഇളക്കുക. തെളിയാന്‍ വയ്ക്കുക.

തെളിഞ്ഞ ബ്ലീച്ചിംഗ് ലായനി ബക്കറ്റിൽ ഒഴിച്ച് കിണറിന്റെ അടിത്തട്ടുവരെ ഇറക്കി തുടിച്ചു മുക്കുക. വെള്ളവുമായി കൂട്ടിക്കലർത്തുക.  

∙ ക്ലോറിനേഷന്‍ നടത്തി ഒരു മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാം English Summary:
Amoebic meningoencephalitis: Jalamanu Jeevan campaign aims to combat waterborne diseases like Amoebic meningoencephalitis by ensuring safe drinking water.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66635