deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ; ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എം.എൻ.കാരശ്ശേരി

Chikheang 7 day(s) ago views 664

  



പ്രിയ സുഹൃത്ത് കെ.സി.നാരായണന്റെ ‘മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ’ (2021) എന്ന പുസ്തകം ഞാൻ വീണ്ടും വായിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ‘മലയാള രാമായണം’ എന്ന പുസ്തകത്തിന്റെ രചനയ്ക്കു പ്രചോദനമായിത്തീർന്നത് ഈ പുസ്തകമാണ്. മഹാഭാരതത്തിലെ കഥാപാത്രങ്ങളിലെ സങ്കീർണതകളും വൈരുധ്യങ്ങളും വിദഗ്ധമായി എടുത്തുകാട്ടിയ കെ.സി, ഈ പ്രവണതയ്ക്ക് എതിർപാഠച്ചേരുവ എന്ന പേരും സംഭാവന ചെയ്തു. ധർമാത്മാവായി കേളിപ്പെടുന്ന യുധിഷ്ഠിരനിൽ പലേടത്തും കാണുന്ന തരത്തിലുള്ള അധാർമികതകളെയും സമാന സാഹചര്യങ്ങളെയും വിശദീകരിക്കാൻ ‘എതിർപാഠച്ചേരുവ’ മികച്ച പ്രയോഗമാണ്.  

  • Also Read ഒരു കൊല്ലം വിമാനക്കഥ   
English Summary:
M.N. Karassery on K.C. Narayanan\“s \“Mahabharata: A Free Software\“
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70790