deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ലഡാക്ക് സംഘർഷത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്; അക്രമത്തിന് പിന്നിൽ കോൺഗ്രസെന്ന് ബിജെപി, ചിത്രങ്ങളും പുറത്തുവിട്ടു

cy520520 2025-9-25 18:50:58 views 633

  



ലേ∙ ലഡാക്ക് സംഘർഷത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കോൺഗ്രസ് കൗൺസിലർ ഫണ്ട്സോഗ് സ്റ്റാൻസിൻ സെപാഗിനെതിരെയാണ് കേസെടുത്തത്. ജനക്കൂട്ടത്തിന്റെ ഭാഗമായി നിന്ന് ഫണ്ട്സോഗ് അക്രമത്തിന് നേതൃത്വം നൽകിയെന്ന് ബിജെപി ആരോപിച്ചു. ഇതുസംബന്ധിച്ച ചിത്രങ്ങളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്. അതേസമയം സംഘർഷത്തിന് പിന്നിൽ കോൺഗ്രസാണെന്നാണ് ബിജെപി വാദം. പ്രതിഷേധിച്ചെത്തിയ ജനക്കൂട്ടം ഇന്നലെ ലേ നഗരത്തിലെ ബിജെപി ഓഫിസിന് തീയിട്ടിരുന്നു. സംഘർഷത്തിൽ ഇതുവരെ നാല് പേർ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.UDF Local Body Elections, Kerala Political Strategy, Seat Allocation Disputes, Ward Reorganization Impact, Congress Election Plans, Muslim League Tactics, Kerala Congress Demands, RSP Do Or Die, CMP Seat Expectations, Forward Bloc Objectives, RMP Alliance Moves, Coalition Unity Efforts, Candidate Selection Criteria, Rebel Candidate Avoidance, Mission 2025 Goals, Local Self Government, Political Party Preparations, Electoral Alliance Dynamics, Kerala Local Polls, UDF Constituents, യുഡിഎഫ്, തദ്ദേശ തിരഞ്ഞെടുപ്പ്, സീറ്റ് വിഭജനം, തർക്കം, വാർഡ് വിഭജനം, കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക്, സിഎംപി, മുന്നണി, കേരളം, സ്ഥാനാർഥി, ആർഎംപി, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ


അതേസമയം, ലഡാക്കിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ ഉണ്ടായിരുന്നില്ലെന്ന് സോനം വാങ്ചുക്ക് പറഞ്ഞു. ഇന്നലെ പ്രതിഷേധക്കാർ നഗരത്തിലേക്ക് ഇറങ്ങിയതിനു പിന്നാലെ സോനം തന്റെ നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സോനത്തിനെതിരെ ഗൂഢാലോചന കുറ്റം ആരോപിച്ചിരുന്നു. പ്രതിഷേധങ്ങൾക്കു പിന്നാലെ സോനം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെന്നും പ്രതിഷേധം അവസാനിപ്പിക്കാൻ മുൻകയ്യെടുത്തില്ലെന്നുമാണ് ആരോപണം.


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @amitmalviya എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Ladakh clash investigation focuses on a Congress leader after violent protests. The BJP alleges Congress involvement in the Ladakh conflict and released related images. The unrest in Ladakh is under intense scrutiny.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68670