search

അനുഭാവിയായി തുടരും; അംഗത്വത്തിൽ ‘ബ്രേക്ക്’: സുധാകരനുമായി ചർച്ച തുടരാൻ സിപിഎം

LHC0088 7 hour(s) ago views 106
  



ആലപ്പുഴ∙ സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരൻ നിലപാട് മയപ്പെടുത്തി. മുൻ എംപി സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുക്കം. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. എന്നാൽ പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരും. അംഗത്വം പുതുക്കാൻ 31 വരെ സമയമുണ്ട്. അനുനയനീക്കം തുടരാനാണ് പാർട്ടിയുടെ തീരുമാനം.  

അതേസമയം, സുധാകരനുമായി സംസാരിക്കാൻ പാർട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ‘‘അതിന്റെ ഭാഗമായി ആയിരിക്കുമല്ലോ കേന്ദ്ര കമ്മിറ്റി അംഗം പോയി കണ്ടത്. പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കും. നേരത്തെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പാർട്ടി നേതൃത്വമാണ് ഇടപെടൽ നടത്തേണ്ടത്. അത് നടത്തുന്നുണ്ട്’’ – മന്ത്രി പറഞ്ഞു.പ്പുഴ∙ സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരൻ നിലപാട് മയപ്പെടുത്തി. മുൻ എംപി സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുക്കം. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. എന്നാൽ പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരും. അംഗത്വം പുതുക്കാൻ 31 വരെ സമയമുണ്ട്. അനുനയനീക്കം തുടരാനാണ് പാർട്ടിയുടെ തീരുമാനം.  
What you should read next

  • EXCLUSIVE സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര?; കേരളത്തിലും കോൺഗ്രസിന്റെ ഗ്യാരന്റികൾ വരുമോ?: പ്രഖ്യാപനം നാളെ Latest News
      

         
    •   
         
    •   
        
       


അതേസമയം, സുധാകരനുമായി സംസാരിക്കാൻ പാർട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ‘‘അതിന്റെ ഭാഗമായി ആയിരിക്കുമല്ലോ കേന്ദ്ര കമ്മിറ്റി അംഗം പോയി കണ്ടത്. പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കും. നേരത്തെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പാർട്ടി നേതൃത്വമാണ് ഇടപെടൽ നടത്തേണ്ടത്. അത് നടത്തുന്നുണ്ട്’’ – മന്ത്രി പറഞ്ഞു.
JUST IN


  • 1 MINUTE AGO   അനുഭാവിയായി തുടരും; അംഗത്വത്തിൽ ‘ബ്രേക്ക്’: സുധാകരനുമായി ചർച്ച തുടരാൻ സിപിഎം Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   സിവിൽ സർവീസ് ആദ്യ റാങ്ക് അനുജ് അഗ്നിഹോത്രിക്ക്; ആദ്യ നൂറിനുള്ളിൽ രണ്ടു മലയാളികൾ Latest News
      

         
    •   
         
    •   
        
       

  • 28 MINUTES AGO   IRAN-ISRAEL CONFLICT ദേനയെ യുഎസിനു വേട്ടയാടാൻ വിട്ടുകൊടുത്തതോ? അനുമതിക്കായി കാത്തുകിടന്നത് 11 മണിക്കൂർ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
G Sudhakaran stance towards CPM: Former minister G. Sudhakaran has eased his stance towards the CPM following a meeting with former MP C.S. Sujatha. He has affirmed his continued support for the party, though he is not renewing his membership at present and will continue as an associate.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166768