തിരുവനന്തപുരം ∙ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയും 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷയുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
What you should read next
- ചാവേർ ഡ്രോണുകൾ മുതൽ ഇലക്ട്രോണിക് അറ്റാക്ക് വിമാനം വരെ; ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യിലെ യുഎസ് ആയുധങ്ങൾ Latest News
കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കും. അപേക്ഷകള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രത്യേക സെല്‍ ആരംഭിച്ചിട്ടുണ്ട്. നേരിട്ടും വിദ്യാഭ്യാസ ഡയറക്ടറുടെ മെയിലിലോ അപേക്ഷ നല്‍കാം. ഗള്‍ഫില്‍ കുടുങ്ങിയ കുട്ടികള്‍ക്കും അവിടുത്തെ കുട്ടികള്‍ക്കും എല്ലാം പരീക്ഷ വീണ്ടും എഴുതാനുള്ള സംവിധാനം ഒരുക്കും. കുട്ടികളും രക്ഷകര്‍ത്തക്കളും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
JUST IN
-
18 MINUTES AGO ഇറാൻ – ഇസ്രയേൽ സംഘർഷം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി Latest News
-
23 MINUTES AGO പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും, നിർണായക ചർച്ച; നരേന്ദ്ര മോദി – മാർക് കാർണി കൂടിക്കാഴ്ച തുടങ്ങി Latest News
-
40 MINUTES AGO അർജുൻ പാണ്ഡ്യന്റെ സ്ഥലംമാറ്റത്തിനു പിന്നിലെന്ത്? മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മർദമുയർന്നിട്ടും ടോൾപിരിവിനെതിരെ നിലപാടെടുത്തോ എന്ന് കോൺഗ്രസ് Thrissur
VIEW MORE
English Summary:
SSLC and Plus Two exams in the Gulf have been postponed due to the Iran-Israel conflict. This includes the SSLC exam scheduled for Thursday and the Plus Two exams on the 5th, 6th, and 7th, with revised dates to be announced later by Education Minister V. Sivankutty. |