search

ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരുക്ക്; തൃശൂർ സ്വദേശി ചികിത്സയിൽ

deltin33 Yesterday 23:06 views 641
  



ദോഹ ∙ ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മലയാളിക്ക് പരുക്ക്. തൃശൂർ വെങ്കിടങ് പണിക്കവീട്ടിൽ അബൂബക്കറിന്റെ മകൻ ഹിഷാമിനാണ് (48) പരുക്കേറ്റത്. തൃശൂർ ശ്രീ കേരളവർമ കോളജിലെ പൂർവവിദ്യാർഥിയും യൂണിവേഴ്സിറ്റി ക്രിക്കറ്റ് താരവുമായിരുന്നു ഹിഷാം.  
What you should read next

  • IRAN-ISRAEL CONFLICT ലക്ഷ്യം ഖമനയി?: ‘കഠിന മറുപടി’ക്ക് ഇറാൻ, ടെഹ്റാനിൽ എന്താണ് സംഭവിച്ചത്? Latest News
      

         
    •   
         
    •   
        
       


ഖത്തറിലെ കമ്പനിയിൽ ജീവനക്കാരനായ ഹിഷാം സഹപ്രവർത്തകർക്കൊപ്പം പുറത്തിറങ്ങിയപ്പോൾ ഇറാനിൽനിന്ന് ഡ്രോൺ ആക്രമണമുണ്ടാകുകയും ഖത്തറിന്റെ പ്രതിരോധ സംവിധാനം തകർത്ത ഡ്രോണിന്റെ ഭാഗങ്ങൾ വീണ് ഹിഷാമിന് പരുക്കേൽക്കുകയുമായിരുന്നു. കൈക്കും കാലിനുമാണ് പരുക്കേറ്റത്. ഹിഷാമിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
JUST IN


  • 1 MINUTE AGO   ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരുക്ക്; തൃശൂർ സ്വദേശി ചികിത്സയിൽ Latest News
      

         
    •   
         
    •   
        
       

  • 23 MINUTES AGO   വെനസ്വേല വഴി ഇറാന് യുഎസ് ഒരുക്കിയ പൂട്ട്; ആ ബാക്കപ് പ്ലാൻ ഇൻഷുറൻസോ? Latest News
      

         
    •   
         
    •   
        
       

  • 43 MINUTES AGO   ‘ഒറ്റയടിക്ക് 48 നേതാക്കളെ വധിച്ചു; യുഎസിന്റെ വിജയം അവിശ്വസനീയം’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Malayali from Thrissur Injured in Qatar : A Malayali man from Thrissur, Kerala, has been injured in Doha, Qatar, after being hit by debris from an Iranian drone. Hisham (48) underwent emergency surgery for injuries sustained during the incident.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477493