search

കഞ്ചാവ് കൈവശം വച്ചു: നടൻ ടിനി ടോമിന്റെ മകനുൾപ്പെടെ 3 പേർക്കെതിരെ കേസ്

Chikheang Yesterday 22:36 views 477
  



തൃപ്പൂണിത്തുറ∙ കഞ്ചാവ് കൈവശം വച്ചതിന് നടൻ ടിനി ടോമിന്റെ മകനെതിരെയും മറ്റു രണ്ടുപേർക്കെതിരെയും കേസ്. ആദം (21), അമിത് (21), കാർത്തിക് (20) എന്നിവർക്കെതിരെയാണു കേസെടുത്തത്. 4 ഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും ഹിൽപാലസ് പൊലീസ് കണ്ടെടുത്തത്.
What you should read next


  •   

         
    •   
        
       


ഞായറാഴ്ച രാത്രി 9 മണിയോടെയാണു സംഭവം. രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ തിരുവാങ്കുളം വില്ലേജ് മകളിയം അമ്പലത്തിന് സമീപത്തുനിന്നാണു പൊലീസ് ഇവരെ പിടികൂടിയത്. കഞ്ചാവ് സിപ് ലോക്ക് കവറിലാക്കി വൈകവശം വച്ചിരിക്കുകയായിരുന്നു. മൂന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
JUST IN


  • 50 SECONDS AGO   കഞ്ചാവ് കൈവശം വച്ചു: നടൻ ടിനി ടോമിന്റെ മകനുൾപ്പെടെ 3 പേർക്കെതിരെ കേസ് Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതിക്ക് അനുമതിയില്ല Latest News
      

         
    •   
         
    •   
        
       

  • 27 MINUTES AGO   ‘നടിയുമായി ബന്ധം, വിലക്കിയിട്ടും തുടർന്നു; മക്കൾക്കും അപമാനം’; വിജയ്ക്കെതിരെ സംഗീത Latest News
      

         
    •   
         
    •   
        
       
VIEW MORE
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168452