ന്യൂഡൽഹി∙ ഹിന്ദു പെൺകുട്ടി മുസ്‌ലിം പുരുഷനെ വിവാഹം കഴിച്ചാൽ ദേശീയഘടന തകരുമോയെന്ന് സുപ്രീംകോടതി. ‘യാദവ് ജി കീ ലൗ സ്‌റ്റോറി’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ചോദ്യം. യാദവസമുദായത്തെ അധിക്ഷേപിക്കുന്നതാണ് സിനിമയുടെ പേരെന്നുകാട്ടി വിശ്വ യാദവ പരിഷത് നൽകിയ ഹർജിയാണ് തള്ളിയത്.
What you should read next
- ‘ബ്രേക്കപ്പ്’ ആത്മഹത്യാപ്രേരണയാവില്ല: യുവാവിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി Latest News
സിനിമയുടെ പേര് യാദവസമുദായത്തെ ഏതെങ്കിലുംതരത്തിൽ മോശമാക്കുന്നതല്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് പഞ്ഞു. സിനിമയിൽ ഹിന്ദു പെൺകുട്ടി മുസ്‌ലിം പുരുഷനെയാണ് വിവാഹം കഴിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ, അതുകൊണ്ട് ദേശീയഘടന തകരുമോയെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു.
JUST IN
-
1 MINUTE AGO ‘ഹിന്ദു പെൺകുട്ടി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചാൽ ദേശീയഘടന തകരുമോ?’: സുപ്രീംകോടതി Latest News
-
2 HOURS 26 MINUTES AGO ‘ബ്രേക്കപ്പ്’ ആത്മഹത്യാപ്രേരണയാവില്ല: യുവാവിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി Latest News
-
2 HOURS 31 MINUTES AGO എൻജിനീയർക്ക് 7 ലക്ഷം, ശുചീകരണ തൊഴിലാളിക്ക് 2 ലക്ഷം; തെലങ്കാനയിൽ ശമ്പള വർധന നാലിരട്ടിയോളം Latest News
VIEW MORE
English Summary:
Supreme Court questions whether a Hindu girl marrying a Muslim man would break the national structure. This remark was made while dismissing a plea to change the name of the movie \“Yaduv Ji Ki Love Story\“. |