search

‘പകരച്ചുങ്കം ചുമത്താൻ അധികാരമില്ല’: യുഎസ് സുപ്രീംകോടതി ഉത്തരവ്; ട്രംപിന് കനത്ത തിരിച്ചടി

cy520520 1 hour(s) ago views 71
  



വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. ചുങ്കം ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.

1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാൽ പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി.
Just in
JUST IN


  • 10 MINUTES AGO   LIVE ‘പകരച്ചുങ്കം ചുമത്താൻ അധികാരമില്ല’: യുഎസ് സുപ്രീംകോടതി ഉത്തരവ്; ട്രംപിന് കനത്ത തിരിച്ചടി Latest News
      

         
    •   
         
    •   
        
       

  • 39 MINUTES AGO   വിവാഹവാഗ്ദാനം നൽകി 15 യുവതികളെ പീഡിപ്പിച്ചു; തൃശൂർ സ്വദേശിയായ വ്‌ലോഗർ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 42 MINUTES AGO   ‘കൊതുകിനെ പോലെ സ്പർശനം പോലും അറിയാതെ പ്രവർത്തിക്കും’ ! എന്താണ് വയറ്റിൽ മറന്നു വച്ച ‘ഫോർസെപ്സ്’ എന്ന കത്രിക ? Latest News
      

         
    •   
         
    •   
        
       
VIEW MORE
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160814