search

ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ജീവനക്കാർക്കെതിരെ കേസ്

cy520520 2 hour(s) ago views 744
  



കാഞ്ഞങ്ങാട് ∙ ജോലിയുമായി ബന്ധപ്പെട്ടു ശാസിച്ച ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മാവുങ്കാൽ ഇസിഎച്ച്എസ് പോളിക്ലിനിക് ആശുപത്രിയിലെ ഡോ.ടി.കെ.ഷർമിനയുടെ പരാതിയിലാണു ജീവനക്കാരനായ ജയകൃഷ്ണൻ, ആശുപത്രി ലാബ് ടെക്നിഷ്യ അഞ്ജലി എന്നിവർക്കെതിരെ കേസെടുത്തത്.
What you should read next

  • ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ചു; 5 വർഷമായി വീട്ടമ്മ ദുരിതത്തിൽ Latest News
      

         
    •   
         
    •   
        
       


ബുധനാഴ്ച രാവിലെയാണു സംഭവം. ഡോക്ടറുടെ മുറിയിലും മേശയിലും കസേരയിലും നായ്ക്കുരണപ്പൊടി വിതറിയ നിലയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. ഇരുവരെയും ജോലിസംബന്ധമായി ഡോക്ടർ മുൻപു ശകാരിച്ചിരുന്നു. ഇതാണു പ്രതികാരത്തിനു കാരണമായതെന്നു പൊലീസ് പറയുന്നു.  
JUST IN


  • 1 MINUTE AGO   ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ജീവനക്കാർക്കെതിരെ കേസ് Latest News
      

         
    •   
         
    •   
        
       

  • 31 MINUTES AGO   നിപ്പ ഭീതി: കേരളമുൾപ്പെടെ 2 സംസ്ഥാനങ്ങളിലെ കാർഷികോൽപന്ന കയറ്റുമതിക്ക് സൗദിയുടെ നിയന്ത്രണം Latest News
      

         
    •   
         
    •   
        
       

  • 31 MINUTES AGO   ‘ഇത് സിസ്റ്റത്തിന്റെ പരാജയം’: കുഴിയിൽ വീണ ബൈക്ക് യാത്രികന്റെ മരണത്തിൽ വിമർശനവുമായി ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Itching powder: Police have filed a case against employees for the incident of sprinkling itching powder in the consultation room of a doctor who had reprimanded them over a work-related matter. The case was filed against employee Jayakrishnan and hospital lab technician Anjali based on a complaint by Dr. T.K. Sharmina of the Mavungal ECHS Polyclinic Hospital.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160331