search

സ്ത്രീശക്തി ലോട്ടറി SS-507 നറുക്കെട‌ുപ്പ് ഫലം: Sthree Sakthi Lottery SS-507 Results

Chikheang 3 hour(s) ago views 695
  



സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. English Summary:
Sthree Sakthi Lottery draw result has been announced for the weekly draw held every Tuesday at 3 PM. The lottery offers a first prize of one crore rupees, with tickets priced at just 50 rupees.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163263