കോട്ടയം∙ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലെ ചെണ്ട കൊട്ടിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടന പ്രസംഗത്തിനിടെ പ്രകടനത്തിന്റെ ഭാഗമായി എത്തിയ ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. കോട്ടയം തിരുനക്കര മൈതാനിയിൽ ആയിരുന്നു സമ്മേളനം.
What you should read next
തിരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പദവികളില്ല; മാറിനിന്നവരെ പരിഗണിക്കും, സീറ്റു മോഹികൾ വെല്ലുവിളി Latest News
നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള ചെണ്ട കൊട്ടാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി നമ്മുടെ നാടിന്റെ അവസ്ഥയെക്കുറിച്ചാണ് താൻ പറയുന്നതെന്നും മൈക്കിലൂടെ പറഞ്ഞു. പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടിൽ നിങ്ങളുടെ കൂട്ടത്തിലുള്ള ആൾക്കാർ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹികൾ ഇടപെട്ട് ചെണ്ട കൊട്ടുന്നത് ഉടൻതന്നെ നിർത്തി. ചെണ്ട നിർത്തിയതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു.
What you should read next
‘സതീശന്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പു നല്‍കണം; എങ്കിൽ വീണ്ടും പിണറായിയെന്ന പ്രസ്താവന പിൻവലിക്കാം’ Latest News
JUST IN
49 SECONDS AGO ‘പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ട്...’; ചെണ്ട കൊട്ടിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി Latest News
20 MINUTES AGO തിരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പദവികളില്ല; മാറിനിന്നവരെ പരിഗണിക്കും, സീറ്റു മോഹികൾ വെല്ലുവിളി Latest News
23 MINUTES AGO 19,000 രൂപയ്ക്ക് 2 കോടിയുടെ കവറേജ്; പുതിയ ടേം പ്ലാനുമായി എൽഐസി; അടയ്ക്കുന്നത് അനുസരിച്ച് പ്രീമിയം ഇളവ്; ‘ഇൻവെസ്റ്റ്മെന്റ്’ സാധ്യതയും... Life +
VIEW MORE
English Summary:
Pinarayi Vijayan annoyed by drum beats: Kerala Chief Minister Pinarayi Vijayan openly expressed annoyance when a \“chendamelam\“ interrupted his speech at the KSTA state conference in Kottayam. Find out how the Chief Minister\“s intervention immediately stopped the drum beats during the public meeting.