search

മണിപ്പുരിൽ നാഗാ– കുക്കി സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഉക്രുൽ ജില്ലയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു

Chikheang 1 hour(s) ago views 133
  



ഇംഫാൽ ∙ മണിപ്പുരിലെ ഉക്രുൽ ജില്ലയിലെ നാഗാ– കുക്കി സംഘർഷം അവസാനിപ്പിക്കാൻ ധാരണയെന്ന് റിപ്പോർട്ടുകൾ. ഉക്രുൽ ജില്ലയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താങ്കുൽ നാഗാ ഗോത്രങ്ങളുടെ ഉന്നതാധികാര സമിതിയായ താങ്കുൽ നാഗാ ലോങും കുക്കി പ്രദേശിക നേതൃത്വമായ കുക്കിങ് ഇൻപിയും കേന്ദ്രസേനകളിലെ മുതിർന്ന ഉദ്യോസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളിലാണ് ധാരണയിലെത്തിയതെന്നാണ് വിവരം.
What you should read next

  • കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമർശനവുമായി നടൻ പ്രേംകുമാർ Latest News
      

         
    •   
         
    •   
        
       


ലിറ്റാനിൽ 4 പേർ തമ്മിലുള്ള തർക്കമാണ് പിന്നീട് താങ്കുൽ നാഗാ ഗോത്രവും കുക്കികളും തമ്മിൽ സംഘർഷമായി മാറിയത്. തുടർന്ന് 70 ൽ പരം വീടുകളും വ്യാപാരസ്ഥാപനങ്ങളും കത്തിച്ചു. കലാപം സംസ്ഥാനത്തിന്രെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ താങ്കുൽ,കുക്കി എം എൽഎമാരും ശ്രമിച്ചു. സായുധ നാഗാ സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും (എൻ എസ് സി എൻ -ഐ.എം) കുക്കി സായുധ സംഘടനകളുടെ ഏകോപനസമിതിയായ കുക്കി നാഷണൽ ഓർഗനൈസേഷനും (കെഎൻഒ) തങ്ങളുടെ ഗോത്രങ്ങൾക്ക് പിന്തുണയുമായി സംഘർഷത്തിൽ ഇടപെട്ടതോടെ വൻ കലാപത്തിനുള്ള സാഹചര്യമാണ് സംസ്ഥാനത്തുണ്ടായിരുന്നത്.
Just in
JUST IN


  • 1 MINUTE AGO   മണിപ്പുരിൽ നാഗാ– കുക്കി സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഉക്രുൽ ജില്ലയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു Latest News
      

         
    •   
         
    •   
        
       

  • 1 HOUR 21 MINUTES AGO   കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമർശനവുമായി നടൻ പ്രേംകുമാർ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 37 MINUTES AGO   പൊള്ളുന്ന ചൂട്! തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ukhrul Internet Ban Lifted After Peace Talks: Manipur Naga Kuki Conflict Resolution Reached
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161238