search

പരിശീലന വിമാനം തകർന്നു വീണു; 3 കഷ്ണമായി വേർപ്പെട്ടു, 2 പേരും രക്ഷപ്പെട്ടു

LHC0088 Yesterday 11:53 views 784
  



വിജയപുര∙ രണ്ട് സീറ്റുള്ള പരിശീലന വിമാനം തകർന്നു വീണു. കർണാടകയിലെ വിജയപുര ജില്ലയിലെ ബബലേശ്വർ താലൂക്കിലാണ് വയലിൽ ചെറുവിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും പരുക്കുകളോടെ രക്ഷപ്പെട്ടു.  
What you should read next

  • നടക്കാനിറങ്ങിയത് ഒറ്റയ്ക്ക്; കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം Latest News
      

         
    •   
         
    •   
        
       


നിയന്ത്രണം നഷ്ടമായ വിമാനം പാടത്തു വീണപ്പോള്‍ മൂന്നു കഷ്ണമായി വേർപ്പെട്ടു. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പറക്കുകയായിരുന്നു പരിശീലന വിമാനം . പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെഡ് ബേർഡ് ഫ്‌ളൈയിങ് ട്രെയിനിങ് അക്കാദമിയുടെ വിമാനമാണ് തകർന്നത്.


#WATCH | Karnataka | Visuals from the spot where, according to Belagavi Police, “A Red Bird private jet carrying two passengers crashed in Mangalore village of Babaleshwar taluk, Vijayapura district.“

Further details awaited.

According to DGCA, Redbird Flying Training Academy… pic.twitter.com/njbDFFxIwY— ANI (@ANI) February 8, 2026

JUST IN


  • 44 MINUTES AGO   കാറിൽ 3 പേർ മരിച്ച നിലയിൽ; ഒരു സ്ത്രീയും 2 പുരുഷന്മാരും, ആത്മഹത്യയെന്ന് നിഗമനം Latest News
      

         
    •   
         
    •   
        
       

  • 46 MINUTES AGO   യുഡിഎഫ് അധികാരത്തിൽ വന്നാൽ കെഎസ്ആർടിസിയെ പുനഃസൃഷ്ടിക്കും: എം.വിൻസന്റ് എംഎൽഎ Kozhikode
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   ഭാര്യയ്ക്കും മക്കൾക്കും യുകെ പൗരത്വമെന്ന് വ്യാജപ്രചാരണം; അഞ്ചൽ സ്വദേശിക്കെതിരെ പരാതി നൽകി ബിനോയ്‌ വിശ്വം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Karnataka Plane Crash: A two-seater trainer aircraft has crashed. The small aircraft crashed into a field in Babaleshwar taluk of Karnataka\“s Vijayapura district. The two people on board escaped with injuries. After losing control, the plane broke into three pieces when it fell into the field. The trainer aircraft was flying from Kalaburagi to Belagavi. The injured have been admitted to the hospital.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158872