search

കാപ്പ നിയമ ലംഘനം: പ്രതി അറസ്റ്റിൽ

Chikheang Yesterday 11:52 views 744
  



കോഴിക്കോട് ∙ കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയായ കണ്ടംകുളങ്ങര കഴുങ്ങിൽ വീട്ടിൽ ടി.ഷൈജുവിനെ (42) ആണ് ജയിലിലടച്ചത്. ഒരു വർഷ കാലയളവിൽ കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന കാപ്പ നിയമം ലംഘിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എലത്തൂർ പൊലീസ് ഇൻസ്‌പെക്ടറുടെ പ്രാഥമിക റിപ്പോർട്ട്‌ പ്രകാരമാണ് കാപ്പ ചുമത്തിയത്. എലത്തൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി. English Summary:
KAAPA law violation by a youth in Kozhikode has led to his arrest and imprisonment. This action is a result of him breaching the KAAPA regulations, which prohibit him from entering the Kozhikode city police limit for a year.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160957