search

ബഹിരാകാശത്തെ ആദ്യ ജീവൻരക്ഷാദൗത്യം; ഈ മടക്കം ചരിത്രം

LHC0088 Yesterday 11:50 views 292
  



രാജ്യാന്തര ബഹിരാകാശനിലയത്തിൽനിന്ന് (ഐഎസ്എസ്) ക്രൂ-11 ദൗത്യസംഘം നേരത്തേ മടങ്ങി. ബഹിരാകാശ സഞ്ചാരികളിലൊരാളുടെ ആരോഗ്യപ്രശ്നത്തെത്തുടർന്നാണിത്. ഐഎസ്എസിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അസുഖം മൂലം കാലാവധി വെട്ടിച്ചുരുക്കി സഞ്ചാരികളെ തിരിച്ചെത്തിക്കുന്നത്.

  • Also Read \“അമ്മേ, ഞങ്ങളെക്കൂടി അങ്ങെടുക്കാമോ?\“: റഷ്യയെ പേടി; മോൾഡോവ ചോദിക്കുന്നു   


സ്വകാര്യത മാനിച്ച്, അസുഖം എന്താണെന്നോ ആർക്കാണെന്നോ നാസ വെളിപ്പെടുത്തിയിട്ടില്ല.നാസയുടെയും സ്പേസ്എക്സിന്റെയും സംയുക്ത ദൗത്യമായ ക്രൂ-11, കഴിഞ്ഞ ഓഗസ്റ്റ് മുതൽ ബഹിരാകാശ നിലയത്തിൽ ഗവേഷണങ്ങൾ നടത്തി വരികയായിരുന്നു. സീന കാർഡ്മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരടങ്ങുന്ന ദൗത്യസംഘം കലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. English Summary:
Crew-11\“s Early Return: Inside the First-Ever Medical Evacuation from the ISS
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158731