search

പൊങ്കൽ പുകയിൽ കാഴ്ച മറഞ്ഞു; ചെന്നൈയിൽ 14 വിമാനം റദ്ദാക്കി, ബാധിച്ചത് 44 സർവീസുകളെ

deltin33 Yesterday 11:50 views 310
  



ചെന്നൈ ∙ പാഴ്‌വസ്തുക്കൾ കത്തിക്കുന്ന ബോഗി പൊങ്കൽ ആഘോഷ ദിവസത്തിലെ കനത്ത പുകയിൽ വിമാന– ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. മൂടൽമഞ്ഞും പുകയും കൂടിച്ചേർന്നു റൺവേ കാണാൻ സാധിക്കാതായതോടെ ചെന്നൈ വിമാനത്താവളത്തിൽനിന്നു 14 വിമാനങ്ങൾ റദ്ദാക്കി. 10 സർവീസുകൾ 3 മണിക്കൂർ വരെ വൈകി.  

  • Also Read വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ 15ന്; വിളവെടുപ്പിന്റെ സമൃദ്ധി നൽകിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാരം   


44 സർവീസുകളെ ബാധിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. ചെന്നൈ സബേർബൻ സർവീസുകളും പുലർച്ചെയുള്ള ബസ് സർവീസുകളും തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു. കനത്ത പുകയെ തുടർന്നു നഗരത്തിലെ വായു നിലവാരവും മോശമായി

  • Also Read തൈപ്പൊങ്കൽ ആഘോഷം: കേരളത്തിലെ ഈ 6 ജില്ലകളിൽ വ്യാഴാഴ്ച അവധി, തമിഴ്നാട്ടിൽ 4 ദിവസം അവധി   
English Summary:
Heavy smoke from the Bhogi Pongal festival: Heavy smoke from the Bhogi Pongal festival, a day for burning waste materials, disrupted flight and train services. At Chennai airport, 14 flights were cancelled after a combination of fog and smoke made the runway invisible. 10 services were delayed by up to 3 hours.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470045