search

പൊങ്കൽ: ജനുവരി 18ന് കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ

Chikheang Yesterday 11:50 views 180
  



കോട്ടയം / തിരുവനന്തപുരം ∙ പൊങ്കൽ പ്രമാണിച്ച് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ. ജനുവരി 18ന് (ഞായറാഴ്ച) കോട്ടയത്തു നിന്നാണ് ബെംഗളൂരു കന്റോൺമെന്റ് എക്‌സ്പ്രസ് സർവീസ് നടത്തുക. ഞായറാഴ്ച ഉച്ചയ്ക്കു 12.30ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ 3.30ന് ബെംഗളൂരുവിൽ എത്തും. തിരിച്ച് തിങ്കളാഴ്ച രാത്രി 10.20ന് ട്രെയിൻ പുറപ്പെടും. ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിക്കും. English Summary:
Pongal Special Trains are announced between Kottayam and Bangalore. The special express will depart from Kottayam on January 18th and tickets can be booked starting Friday morning. Book your tickets now for a convenient Pongal journey.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160663