search

ഡിജിറ്റൽ അറസ്റ്റ്: 60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ

cy520520 Yesterday 11:43 views 926
  



ചെന്നൈ ∙ മധുരയിൽ ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ദമ്പതികളിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയ കേസിൽ 4 മലയാളി യുവാക്കൾ ഉൾപ്പെടെ 6 പേർ പിടിയിലായി. മലപ്പുറം വഴിക്കടവ് തോരാപ്പ വീട്ടിൽ ഫൈസൽ ഹക്ക് (ബാബു 49), മമ്പാട് വള്ളിക്കട വീട്ടിൽ അബ്ദുൽ ഗഫൂർ (43), കിണറ്റിങ്കൽ വീട്ടിൽ മുഹമ്മദ് സയീദ് (34), പെരിന്തൽമണ്ണ പട്ടിക്കാട് വലമ്പൂർ പത്താത്ത് വീട്ടിൽ മുഹമ്മദ് ഷമീം (34), ഗൂഡല്ലൂർ പുളിയമ്പാറ സുധീഷ് (ഉമർ ഫാറൂഖ് 28), കുത്തലാടി ബക്കാന മുഹമ്മദ് റിയാസ് (29) എന്നിവരെയാണു മധുര സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വിമുക്ത ഭടനെയും ഭാര്യയെയും മുംബൈ പൊലീസെന്ന വ്യാജേന വിളിച്ച സംഘം ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി 60.72 ലക്ഷം രൂപ തട്ടിയെന്നാണു കേസ്.  English Summary:
Digital arrest fraud cases are on the rise. This particular case involves the arrest of six individuals, including four Malayali youths, for allegedly extorting 60 lakh rupees from a couple in Madurai under the guise of a digital arrest.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156498