search

കണ്ണൂരിലെ ആ സഖാവ് ‘ക്രിസ്റ്റപ്രിയൻ’; 1.10 കോടി മുടക്കി ഏതു കാർ വാങ്ങും മുഖ്യമന്ത്രി? സതീശനും വാങ്ങിക്കൊടുക്കുമോ പുതിയ വാഹനം?

LHC0088 2026-2-12 11:39:27 views 856
  



ഭരണം തീരാൻ 5 മാസം ബാക്കി നിൽക്കേ മുഖ്യമന്ത്രിക്കു പുതിയ 2 കാറുകൾ വാങ്ങാൻ 1.10 കോടി രൂപ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിനിടയിലും സർക്കാർ അനുവദിച്ചതാണു പുതിയ വാർത്ത. ഭരണം തീരാറായോ എന്നതു നോക്കിയല്ല, കാർ ഓടിത്തീരാറായോ എന്നതു കണക്കിലെടുത്താണു മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ വിവിഐപികളുടെ കാർ മാറ്റം. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് സുരക്ഷാ പ്രശ്നമുണ്ടെന്നു കണ്ടാൽ എപ്പോൾ വേണമെങ്കിലും മാറ്റുകയും ചെയ്യാം. 2022 ജൂലൈയിലാണു മുഖ്യമന്ത്രി ഒടുവിൽ കാർ മാറ്റിയത്. ഇപ്പോൾ 3 വർഷവും 5 മാസവുമായിരിക്കുന്നു. ഒന്നരലക്ഷം കിലോമീറ്ററിലേറെ മുഖ്യമന്ത്രിയുടെയോ, മന്ത്രിമാരുടെയോ കാർ ഓടാറില്ല. അതു സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ നിഗമനം. മുഖ്യമന്ത്രി പുതിയ കാർ വാങ്ങുന്നതിനൊപ്പംതന്നെ ചർച്ചയാണ്, ഇനി വാങ്ങാനിരിക്കുന്നത് ഏതു കാറാണെന്നത്. അതിന്റെ നിറവും കറുപ്പായിരിക്കുമോ എന്ന ചർച്ചയും സജീവം.   English Summary:
Kerala Politicians Cars are once again in the spotlight as the government allocates 1.10 crores for the Chief Minister\“s new vehicles. The Politics And Controversies Of Kerala\“s Official Vehicles.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167126