ജീവിതവും സിനിമയും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരപാതയിലൂടെ കൊണ്ടുപോകുന്ന കലാകാരനാണ് രജനീകാന്ത്. അത്രയും ലാളിത്യമാണ് അദ്ദേഹത്തിനു ജീവിതത്തിലുള്ളത്. കലാകാരൻമാർക്ക് അതൊരു പാഠപുസ്തകമാണ്. സിനിമ റിലീസ് ചെയ്യുന്ന ദിവസം ഹിമാലയത്തിൽ പോകാൻ രജനീകാന്തിനെപ്പോലെ ആത്മീയജീവിതത്തെ അത്രയും ചേർത്തു പിടിക്കുന്നവർക്കേ കഴിയൂ. അദ്ദേഹം കൊണ്ടുവന്ന സ്റ്റൈൽ ഇന്ത്യൻ സിനിമയിൽത്തന്നെ അനുപമമാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും തലൈവരുടെ ചലനങ്ങൾക്കു ജനം കയ്യടിക്കുന്നത് എന്തുകൊണ്ടാണ്? English Summary:
Rajinikanth Simple Life is a textbook for artists, separating his on-screen persona from his deep-rooted spirituality and humility. Actor Jayaram Reveals The Unseen Humility Of Rajinikanth. |
|